എ പി വിഭാഗം പ്രവര്‍ത്തകര്‍ അഴിഞ്ഞാടി. ...ലീഗിനെ കരിവാരി തേക്കാന്‍ നോക്കുന്നത്‌ യൂത്ത്‌ ലീഗിെന്‍റ ചുണ കുട്ടികള്‍ കയ്യും കെട്ടി നോക്കി നില്‍ക്കില്ല.........ചേളാരി സെക്രട്ടറി വഹ്ഹാബി മതത്തിലേക്ക്‌.....ജമാഅത്തെ ഇസ്ലാമി ആസ്ഥാനത്ത് സൗന്ദര്യ മല്‍സരം..?..എസ്കെ എസ് എസ് എഫ് ബോര്‍ഡ്‌ ചെളി തേക്കുക സ്വര്‍ഗത്തിലേക്ക്‌ പോകാന് (balusheri)‍...

ഒരു നിമിഷം

ഈ ബ്ളോഗില്‍ പഴയ താളുകളില്‍ ഞെട്ടിക്കുന്ന ചിലതുണ്ട്‌ അത്‌ കൊണ്ട്‌ പഴയ താളുകള്‍ കാണുവാന്‍ മറക്കല്ലേ... കാണുവാന്‍ മറക്കല്ലേ... മദീനയിലുള്ള റസൂലുല്ലാന്‍റ പച്ച ഖുബ്ബ തകര്‍ക്കും എന്ന്‌ മുജാഹിദുകള്‍ ആരും പറഞ്ഞിട്ടില്ലാ എന്ന്‌ പറഞ്ഞ്‌ അവര്‍ക്ക്‌ ഓശാന പാടുന്നവര്‍ ഇത്‌ ഒന്ന്‌ കാണുകതല മൊട്ടയടിക്കല്‍ കുഫ്‌രിയത്താണ്‌ ബാലുശേരി മൊട്ടയടിച്ചപ്പോള്‍ എന്ത്‌ സംഭവിച്ചു....

2012, മാർച്ച് 19, തിങ്കളാഴ്‌ച

ചേളാരി സമസ്തയുടെ സമ്മേളന പ്രമേയങ്ങള്‍






ചേളാരി സമസ്തയുടെ സമ്മേളന പ്രമേയങ്ങള്‍ ഒന്ന്‌ മുഖ്യ ശത്രു കാന്തപുരം രണ്ട്‌ ഒഹ്ഹാബി മൌദൂദികളെ തങ്ങളോടൊപ്പം അണിയായി നിര്‍ത്തുക മൂന്ന്‌ പിണറായിയെയും മറ്റു കമ്മ്യൂണിസ്സ്‌ കാരെയും വാരിപ്പുണരുക.നാല്‌ യതാര്‍ത്ഥ സമസ്തയുടെ ലക്ഷ്യം തകര്‍ക്കുക അഞ്ച്‌ സുന്നത്ത്‌ ജമാഅത്തിെന്‍റ ബോഡുകളും കൊടികളും നശിപ്പിക്കുക. ആറ്‌ ലീഗിനെ തകര്‍ക്കുക മാര്‍ക്കിസ്റ്റ്‌ കമ്മ്യൂണിസ്റ്റുകാരെ വേളി കഴിക്കുക എങ്ങിനെയുണ്ട്‌ കൂട്ടരെ...വളരെ മൊഞ്ചായിട്ടില്ലേ.... എനിയും മുഖം കെടാന്‍ പോകുന്നേയുള്ളു

------------------------------------------------------------------------------------------
ലീഗിനെ ഒറ്റപ്പെടുത്താനും തെറ്റിദ്ധരിപ്പിക്കാനും ഇപ്പോള്‍ കൂട്ടു പിടിച്ചിരിക്കുന്നത്‌ കമ്മ്യൂാണിസ്റ്റ്‌ കാരെ... നേരത്തെ മതമില്ലാത്തവരാണ്‌ കമ്മ്യൂണിസ്റ്റുകളെന്ന്‌ പറഞ്ഞ ചേളാരി സമസ്തയും അവരുടെ തെറി പിള്ളേരും കാട്ടി കൂട്ടുന്ന എരപ്പത്തരം കാണുക


2012, ഫെബ്രുവരി 13, തിങ്കളാഴ്‌ച

ക്രിസ്തീയ നടപടിയാണ് കുബ്ബ ഉണ്ടാക്കലും ജാറം ഉണ്ടാക്കലും - ഷാര്‍ജ സലഫി

ലോകാവസാനം നിങ്ങളും നിങ്ങളുടെ ഉപ്പാപ്പമാരും കേള്‍ക്കാത്ത ചില വര്‍ത്തമാനം കൊണ്ട് ചിലര്‍ വരും സത്യവും അസത്യവും കൂട്ടി കലര്‍ത്തി സംസാരിക്കുന്നവരും ധാരാളം കളവ് പറയുന്നവരുമാണ് അവര്‍ പിഴച്ചവരാണ് പിഴപ്പിക്കുന്നവരാണ് സൂക്ഷിക്കുക (Hadees)

1-അല്ലാഹുവിന്നു രണ്ട് കൈകളുണ്ട് --ഷാര്‍ജ സലഫി സലാഹി
2-അവന്റെ രണ്ടു കയ്യും വലതു ഭാഗത്താണ് --ഷാര്‍ജ സലഫി സലാഹി
3-അള്ളാഹു ആകാശത്തിന്നു മുകളില്‍ സിംഹാസനത്തില്‍ ഇരിക്കുന്നവനാണ്
4-ആകാശം അവന്റെ വലതു കയ്യിലും ഭൂമി ഇടതു കയ്യിലുമാണ്‌
5-കുട്ടികള്‍ പന്ത് എറിയുന്നത് പോലെ ഭൂമിയെ അവന്‍ എറിയുന്നതാണ്
--ഷാര്‍ജ സലഫി
6-അല്ലാഹുവിന്നു ഊര ഉണ്ട് എന്നത് അപ്പടി സ്വീകരിക്കലാണ് സലഫുകളുടെ രീതി - ഇസ്ലാഹ് മാസിക
7-എം എം അകബരെന്ന ഞാന്‍ ദൈവ വിശ്വാസം എന്നാ പുസ്തകത്തില്‍ പ്രബഞ്ചാതീതനായ ദൈവം പ്രബഞ്ചന്കള്‍ക്ക് പുറത്തു എഴ് ആകാശത്തിനുമുകളില്‍ സിംഹാസനലൂടനയിരിക്കുന്ന സെചാതിപതിയ്യായ ചക്രവര്‍ത്തിയാനെന്ന ധാരണ ഇസ്ലാം വളര്‍ത്തുന്നില്ല എന്ന് ഞാന്‍ പണ്ട് എഴുതിയത് എനിക്കു അറിവില്ലാത്ത സമയത്താണ് അള്ളാഹു സിംഹാസനത്തില്‍ ഇരിക്കുന്നവാന് - എം എം അക്ബര്‍
8- അബുജഹ്ല്‍ അല്ലാഹുവിനെ അറിഞ്ഞ ആളാണ് --ഷാര്‍ജ സലഫി
9-അബുജഹ്ല്‍ അല്ലാനെ ഖാലിഖായി അംഗീകരിച്ച ആളാണ്‌ --ഷാര്‍ജ സലഫി
10-അബുജഹ്ല്‍ അള്ളാനെ റാസികായി അംഗീകരിച്ച ആളാണ്‌ -ഷാര്‍ജ സലഫി
11-അവര്‍ അള്ളാനെ റബ്ബായി അംഗീകരിച്ചവരാണ് ,
12-അല്ലാഹുവിന്നു വേണ്ടിയവര്‍ നോമ്പ് അനുഷ്ട്ടിച്ചവരാണ്
13-അല്ലാഹുവിന്നു വേണ്ടി അവര്‍ നേര്ച്ച വഴിപാടുകള്‍ നടത്തിയവരാണ്
14-അല്ലാഹുവിന്നു വേണ്ടിയവര്‍ ഇഅത്തികാഫിരുന്നവരാണ്
--ഷാര്‍ജ സലഫി-- അബുജഹ്ല്‍ വിളിക്കുന്ന അല്ലാഹുവും നാം വിളിക്കുന്ന അല്ലാഹുവും ഒന്നാണ് ഷാര്‍ജ സലഫി
15-അള്ളാഹു ആദ്യമായി പടച്ചത് രസൂലുല്ലാഹി തങ്ങളുടെ നൂറാണെന്നത് കള്ളാ കഥയാണ്
16-നബിയെ കുറിച്ച് ലോകം പടക്കാന്‍ കാരണ ക്കാരന്‍ എന്ന് പറയാന്‍ പാടില്ല
17-മുഹമ്മദ്‌ നബി ഒരു സാധാരണ മനുഷ്യനാണ്
18-ഒരാളോട് പുഞ്ചിരിക്കുന്ന പുണ്യം പോലും നബി ദിനത്തിന് ഇല്ല-ബാലു
19-നബി ജന്മത്തില്‍ സാവ തടാകം വറ്റിയതും അഗ്നി കുണ്ഡം കെട്ട് പോയതും കള്ള കഥയാണ് .സലാഹി
20-നബിയുടെ പ്രഗീര്‍ത്തനം ചേര്‍ന്ന നാരിയ്യത്തു സ്വലാത്ത് നരകത്തിലെക്കുള്ളതാണ് .അബ്ദുല്‍ കാദര്‍ മൌലവി
21-ഏതു സ്വാലത്തിലും സെയ്യദിന ചേര്‍ക്കാന്‍ പാടില്ലാത്തതാണ് -ഷാര്‍ജ സലഫി
22-നബിമാര്‍ പൂര്‍ണമായി അല്ലാഹുവിനെ കീഴ്പെട്ടവരല്ല --സല്സബീല്‍
23-നബിയെ പ്രഗീര്തിക്കാന്‍ (മദഹു പറയാന്‍) ഖുറാനില്‍ ഒരു തെളിവും ഇല്ല -ആധികാരികമായി ഞാന്‍ പറയുന്നു vellu വിളിക്കുന്നു--ബാലു
24-ഇസ്ലാമിന്നു ഭയക്കാനുള്ളത് ജോര്‍ജ് ബുഷിന്റെ കടന്നു വരവല്ല വാര്‍ഷിക പ്രബാഷനംനടത്തുന്നവര്‍(സമാധാനി)ഇഖ്‌ബാലിന്റെ കവിതളിലൂടെ നബിയെ വര്‍ണിക്കുന്നതാണ്
25-കേരളത്തിലെ മുസ്ലിയാക്കന്മാര്‍ ദീനിന് തെളിവല്ലാത്തത് പോലെ സ്വഹാബികളും ദീനില്‍ തെളിവല്ല
26-ശരീരം ജീര്‍ണിച്ചു നശിക്കാതിരിക്കാന്‍ വേണ്ടിയാണു നബിയെ മറമാടിയത്- ജനാബാതെ ഇസ്ലാമീ പ്രബോതനം
27-ഹജ്ജിനു പോകുന്നവര്‍ മദീനയിലേക്ക് പോകുമ്പോള്‍ നബിയുടെ ബറക്കത്ത് ഉദ്ദേശിച്ചാല്‍ ഹജ്ജും പോയി ശിര്‍ക്കുമായി- സലഹീ
28- മുഹമ്മദ്‌ നബി നാല്പതു വയസ്സ് വരെ സാധാരണ അറബി പയ്യനായിരുന്നു- അന്തമാനിലെ എം എം അക്ബര്‍ മാഷ്‌
29-ബുഖാരിയിലെ അറുപതു ഹദീസ് ളഹീഫാണ് -- സലാം സുല്ലമി
30-ബുഖാരിയിലുള്ളത് മുഴുവനും സത്യ സന്തമാനെന്നും നമ്മക്കും വാദമില്ല -സലാഹി
31-ഖലീഫ ഉമര്‍(റ) ഉബയ്യുബ്നു കഅബ് (റ) നോട്‌ ഇമാമായി തറാവിഹ് എട്ടു റകഅത് മാത്രമേ നിസ്കരിക്കാന്‍ കല്പ്പിചിട്ടുള്ളൂ..ബാലു
32-സുന്നി വിശ്വാസം നബിമാരും സ്വലിഹീങ്ങളും കബറില്‍ നിസ്കരിക്കും എന്നാണ് അങ്ങിനെ ഒരു സംബവമില്ല--ബാലു
33-കേരള ദാറു നത് വത്തുല്‍ മുജാഹിടിന്നു സൌദിയുടെ ഭരണം കിട്ടിയാല്‍ രണ്ടാമത്തെ ദിവസം ആ പച്ച ഖുബ്ബ പോളിക്കുന്നതും റസൂലുല്ലാ ന്റെ ഖബര്‍ പള്ളിയുടെ പുറത്താക്കുന്നതുമാണ് സലഹീ
34- ഇപ്പോള്‍ നബിയുടെ ഖബറിന്നു മീതെ ഖുബ്ബ യില്ല -റസൂലുല്ലാ ന്റെ ഒന്‍പതു ഭാര്യമാരുടെ വീടുകള്‍ ചേര്‍ത്തി ഒരാള്‍ ഖുബ്ബയുണ്ടാക്കി അതിന്റെ മൂലയില്‍ റസൂലുല്ലാന്റെ ഖബര്‍ പെട്ടുപോയതാണ് -സലാഹി
35-ശ്രീ ശങ്കരാചാര്യ യുടെ യാതൊന്നു കാണുവതു നാരായണ നമഹ സിദ്ധാന്തം തന്നെ യാണ് ഷെയ്ഖ്‌ ജീലാനിക്കും ഉള്ളത്
36-മുഹ്യദ്ധീന്‍ (ദീനിനെ ഹയാത്തക്കിയവര്‍) എന്നല്ല മുഹ്യത്തീന്‍(ശാപ്പാടിനെ ഹയാത്താക്കിയവര്‍) എന്നാണ് ഷെയ്ഖ് ജീലാനിക്ക് യോജിക്കുക -ഉമര്‍ മൌലവി
37-പാണക്കാട് തങ്ങള്‍ ഖാലീല്‍ തങ്ങള്‍ അങ്ങിനെ ഒന്നുമില്ല അവര്‍ നബിയുമായി ഒരു ബന്തവുമില്ല-ബാലു
38-ശിഹാബ് തങ്ങള്‍ വലിയ വലിയ പേരിട്ടു പേര് കൊണ്ട് വലുതാകാന്‍ ശ്രമിക്കുന്നു-ചുങ്കത്തറ
39-ഇവിടത്തെ ബാലെട്ടാണോ രമേട്ടണോ കാഫിരാകില്ല അവരല്ല കാഫ് , ഇവിടത്തെ താടിയും തലപ്പാവും ഉള്ളവരാണ് കാഫ്
40-ജാരങ്ങള്‍ അല്ലാഹുവിന്റെ ലഅനത്തിന്റെ കേന്ദ്രങ്ങളാണ്-kumar മൌലവി
41- കാസറഗോഡ് ഖാളിയായിരുന്ന ഇ കെ ഹസ്സന്‍ മുസ്ലിയാരുടെ വിശ്വാസ പ്രചാരണവും കര്‍മ പ്രേരണയും ശരിക്കും ശ്രദ്ടിച്ചതില്‍ നിന്നും എനിക്ക് ബോദ്യമായത് അദ്ദേഹം കാഫിരാണ് എന്നാണ്- kumar മൌലവി
42-മുഹ്യദ്ദീന്‍ ശൈഖേ രക്ഷിക്കണേ എന്ന് പറഞ്ഞാല്‍ പേരോട് മുശ്രിക്കായി-ബാലു
43-തറാവിഹ് എട്ടില്‍ കൂടുതല്‍ നിസ്കരിക്കാന്‍ പാടില്ല
44-ജുമുഅക്ക് രണ്ട് ബാങ്കില്‍ ഒരു ബാങ്ക് പാടില്ലാത്തതാണ്
45-അത്താഴം കഴിക്കുമ്പോള്‍ സുബഹി ബാങ്ക് വിളിച്ചാല്‍ പാത്രത്തില്‍നിന്നു തീരുന്നത് വരെ തിന്നാം നിര്‍ത്തേണ്ട ആവിശ്യമില്ല സലാഹി
46-പിറന്ന കുട്ടിക്ക് വലതു ചെവിയില്‍ ബാങ്കും ഇടത്ത് ചെവിയില്‍ ഇകാമാത്തും കൊടുക്കല്‍ ശിര്‍ക്കാണ്‌- സലഹി
47-ജനങ്ങള്‍ക്ക്‌ മതം പഠിക്കാനാണ് ഖുതുബ ,അപ്പോള്‍ ചില ചോദ്യം. ബാങ്കും നിസ്കാരവും മലയാളത്തിലാക്കിക്കൂടെ ?അതിനെ പറ്റി നിങ്ങളൊന്നു മനസ്സിലാക്കുക നിസ്കാരം യെന്ദ് കൊണ്ട് മലയാളത്തിലാക്കിക്കൂട .അള്ളാഹു മലയാളീ അല്ലാത്തത് കൊണ്ട് ആ അള്ളാഹു വിന്നു അറബി അറിയാം അത് കൊണ്ട് പരിഭാഷ പെടുതെണ്ടാതില്ല ..ബാലു
48-ഭഗവത് ഗീതയിലെ അര്‍ജുനനെല്ലാം നമ്മുടെ പ്രവാചകനായിരിക്കാനുള്ള സാധ്യത ഞാന്‍ തള്ളി കളയുന്നില്ല --ബാലു
49-വര്‍ഷാ വര്ഷം ഹജ്ജിനു വരുന്ന അഞ്ചു ലക്ഷം ഒഴിച്ചു ബാക്കി ബഹുഭൂരിപക്ഷം ജനങ്ങളും മുശ്രിക്കുകലാണ് --ബാലു
50-മയ്യത്ത് കൊണ്ട് പോകുമ്പോള്‍ ലാഇലാഹഇല്ലള്ള എന്നാ ദിക്ര്‍ ചൊല്ലല്‍ പാടില്ലാത്തതാണ് വേണമെങ്കില്‍ നാവു കൊണ്ട് ഓര്‍ക്കാം - സലാം സുല്ലമി
51-പണ്ഡിതന്മാരുടെ കിതാബുകള്‍ മാറോലകളാണ് - ബാലു
52-സ്ത്രീ ധനത്തിന്റെ വിഷയത്തില്‍ ഖുര്‍ആനില്‍ ബാക്കി എല്ല കാര്യങ്ങളും ഹറാമാക്കി കണ്ടത് പോലെ വെക്തമായി കാണുന്നില്ലല്ലോ ? സലാഹിയുടെ മറുപടി .ഭാവിയില്‍ ഇങ്ങിനെ ഒരു മുസീബത് വരുമെന്ന് അള്ളാഹു അറിഞ്ഞിട്ടുണ്ടാകില്ല -സലാഹി
53-മറഞ്ഞ കാര്യം അറിയുന്ന വിഷയത്തില്‍ പ്രവാചകര്‍ക്ക്‌ ഒരു പ്രതെകതയുമില്ല സൈദിനും അമ്റിനും കഴുതക്കും ഭ്രാന്തനും കുട്ടികള്‍ക്കും ഉണ്ടാകുന്ന മറഞ്ഞ അറിവ് മാത്രമാണ് പ്രാവചകര്‍ക്കും ഉള്ളത് .-തബ്ലീഗ് ജമാഅത്ത് പുസ്തകം
54-അല്ലാഹുവിന്റെ വഹ്യ്‌ ജനങ്ങളിലേക്ക് എത്തിക്കാന്‍ സാധാരണ ക്കാരിലേക്ക് നബി ഇടപെഴാകുമ്പോള്‍ ആ സാധാരണക്കാരുടെ ചീത്ത പ്രവര്‍ത്തികളും വിശ്വാസങ്ങളും നബിയുടെ ഹ്രദയത്തില്‍ സ്വാധീനിക്കുന്നുണ്ടായിരുന്നു -കന്‍സുല്‍ ഇമാന്‍ -തബ്ലീഗ് ജമാഅത്ത് പുസ്തകം
55-ഒരു നിലക്കും നബിയുടെ മൌലിദ് ഓതാന്‍ പാടില്ല -തബ്ലീഗ് ജമാഅത്ത് പുസ്തകം
56-അസ്സലാത്തു വസ്സലാമു ആലൈക യാ റസൂലുള്ള എന്ന് പറയുന്നതിന്റെ വിധി? ഹേ ഖത്തര്‍നാക് ഹേ. വിശ്വാസം പോലും നഷ്ട്ടപെടാനുള്ള മാരകമാണ് -മകാതീബ് ഇല്യാസ് .-തബ്ലീഗ് ജമാഅത്ത് പുസ്തകം
57-ഭൂരിഭാകം മനുഷ്യന്മാര്‍ അമ്പിയാക്കളോടും ഔലിയാക്കളോടും ജിന്നിനോടും മലക്കിനോടും സഹായം ചോദിക്കുന്നുണ്ട് ഈ ചോദിക്കലെല്ലാം ശിര്‍ക്കാണ്‌ -തഖ്വിയത്തുല്‍ ഇമാന്‍ മൌലാന ഇസ്മില്‍ ധഹലവി --തബ്ലീഗ് ജമാഅത്ത് പുസ്തകം
58-നിസ്കാരത്തില്‍ അത്തഹിയ്യാത്തില്‍ അസ്സലാമു അലൈക്ക അയ്യുഹന്നബിയ്യ്‌ എന്നതില്‍ നബിയെ ഓര്‍ക്കാന്‍ പാടില്ല. നബിയെ ഓര്‍ക്കുന്നതിന്നു പകരം കഴുത്ത കാളകളെ ഓര്‍ത്താല്‍ ശിര്‍ക്ക് വരില്ല നബിയെ ഓര്‍ക്കുന്നതിനെക്കാലും നല്ലത് അവനവന്റെ ഭാര്യയോട് രമിക്കുന്നത്‌ ഓര്‍ക്കലായിരിക്കും -സിരാത്തെ മുസ്തഖീം മൌലാന ഇസ്മില്‍ ശഹീദ് ധഹലവി പേജ് 118 -തബ്ലീഗ് ജമാഅത്ത് പുസ്തകം
59-ദുയൂബന്ദ് കോളേജില്‍ നിന്നാണ് നബി ഉറുദു പഠിച്ചത്- ബറാഹീനുല്‍ ഖാത്തിആ. അഷറഫ് അലി താനവി -തബ്ലീഗ് ജമാഅത്ത് പുസ്തകം
60-നിസ്കാര ശേഷം കൂട്ട് പ്രാര്‍ത്ഥന ശിര്‍ക്കാണ്‌
61-നിസ്കാരശേഷം സുബ്ഹാനള്ള എന്നാ ദിക്ര്‍ ഒരാള്‍ 33 എന്നത് 99 ചൊല്ലിയാല്‍ കഥ കഴിഞ്ഞു അയാള്‍ ഇസ്ലാമിന്നു പുറത്തുപോയി -ബാലു
62-തല മറക്കല്‍ സുന്നത്താണെന്ന് ഞാന്‍ എവിടെയും കണ്ടിട്ടില്ല-ഷാര്‍ജ സലഫി
63-തല മൊട്ട അടിക്കല്‍ കുഫ്രിയ്യത്താണ് - ലത്തീഫ് മൌലവി
64- തറാവിഹ് നബി വീട്ടിന്നാണ് നിസ്കരിച്ചത് അത് കൊണ്ട് വീട്ടിന്നു നിസ്കരിക്കലാണ് പുണ്യം
65- തറാവിഹ് എന്നാ നിസ്കാരമില്ല രംസാനിലാകുമ്പോള്‍ തറാവിഹ് എന്ന് പേരിട്ടു അതുതന്നെ അല്ലാത്തപ്പോള്‍ വിതര്‍ ആയും ഉറങ്ങി എണീറ്റ്‌ നിസ്കരിക്കുമ്പോള്‍ തഹജ്ജുധുമാകും- എ പ്പി അബ്ദുല്‍കതിര്‍ മൌലവി
66-ഉംറ ക്ക് പോയാല്‍ ഒരു ഉംറ മാത്രമേ ചെയ്യാന്‍ പാടുള്ളൂ
67-ശിഹാബ് തങ്ങള്‍ ഞങ്ങള്‍ക്ക് ആത്മീയ നേതാവോന്നുമല്ല ഉമ്മന്‍ ചാണ്ടിയെ പോലെ ഒരാള്‍ മാത്രം -- സലാഹി
68-ഖലീല്‍ തങ്ങളെ കാണുമ്പോള്‍ اعوذ بالله من الشيطان الرجيم ചൊല്ലണം ലോകം നന്നാകട്ടെ -ബാലു
69- ഇന്ന് ലോകത്ത് നബിയുടെ കാര്‍ടൂണ്‍ വരച്ചു വിമര്‍ശിക്കുന്നത് കൊണ്ടല്ല ഞാന്‍ സംസാരിക്കുന്നതു -അതില്‍ എനിക്ക് താല്പര്യവുമില്ല ഹുസൈന്‍ മാസ്റ്റര്‍ മടവൂര്‍
70-ഒരു സ്ത്രീക്ക് അന്യ പുരുഷന്റെ കൂടെ ബൈക്കില്‍ യാത്ര ചെയ്യാന്‍ പറ്റുമോ? പുടവ മാസികയുടെ മറുപടി;-മര്യാദ പാലിച്ചു കൊണ്ട് അന്യ പുരുഷന്റെ കൂടെ ബൈകിന്റെ പിന്നിലിരുന്നു യാത്ര ചെയ്യുന്നതിന്നു യാതൊരു തകരാറും ഇല്ല , സ്പര്‍ശം പരമാവതി ഒഴിവാക്കാന്‍ ശ്രമിക്കേണ്ടതാണ് -പുടവ
71-മമ്പുറം തങ്ങള്‍ ഒരു വിഗ്രഹമാണ്‌ ആ വിഗ്രഹത്തെയാണ് സുന്നികള്‍ ആരാധിക്കുന്നത് -ബാലു
72-ജൂത ക്രിസ്തീയ നടപടിയാണ് കുബ്ബ ഉണ്ടാക്കലും ജാറം ഉണ്ടാക്കലും - ഷാര്‍ജ സലഫി
73-നബിയുടെ ജന്മദിനം ആഗോഷിക്കല്‍ ശിര്‍ക്കും ക്രിസ്ത്യാനികളുടെ ആചാരവുമാണ്- ഷാര്‍ജ സലഫി
74-മഖ്ബരയിലേക്ക് നേര്ച്ച ചെയ്യുന്നവരെ കൊല്ലല്‍ നിര്‍ബന്തമാണ് -സല്സബീല്‍
75-ക്രിസ്ത്യാനികളും സുന്നികളും ഇസ്ലാമിന്നു കണക്കാണ് , അവ രണ്ടും ഒന്ന് തന്നെയാണ് -ബാലു
76-വെഭിചാരത്തെക്കാളും കള്ളു‌ കുടിയേ ക്കാളും വലിയ തിന്മ നിസ്കാരത്തിന്നു ശേഷമുള്ള കൂട്ട് പ്രാര്തനയും ഖുനൂത്തും - ബാലു
77-മരിച്ചവീട്ടില്‍ ഖുറാന്‍ വായിക്കുന്നതിനെക്കാളും നല്ലത് മാത്രഭൂമി വയിക്കലാണ് - ബാലു
78-ഇസ്ലാമിനോട് സ്നേഹമുണ്ടെങ്കില്‍ ഒരുപാട് കാലത്തേക്ക് മുസ്ലിയാക്കന്മാരെ ചങ്ങലക്കിട്ടു തിന്നാനും കുടിക്കാനും അവിടേക്ക് തന്നെ കൊടുക്കുക ദീന്‍ നന്നാകട്ടെ- ബാലു
79 - മദ്ഹബ് സ്വീകരിക്കല്‍ ശിര്‍ക്കാണ്‌ പാടില്ലാത്തതാണ്
80 -തക്ബീറത്തുല്‍ ഇഹ്റാം ,ഫാത്തിഹ,റുകൂഹ് , സുജൂദ് ,ഇടയിലെ ഇരുത്തം ,അത്തഹിയ്യാത്ത്,സ്വലാത്ത് ,സലാം വീട്ടല്‍ എന്നീ നമസ്കാരത്തിലെ പ്രധാനപെട്ട ഭാഗങ്ങള്‍ക്ക് നിസ്കാരത്തിന്റെ ഫര്‍ല് എന്ന് പറയുന്നു - മുജാഹിദ് പാഠ പുസ്തകം
81 -റഹ്മത്തന്‍ ലില്‍ ആലമീന്‍ എന്നാ പ്രവാചക വിശേഷണം നബിക്ക് മാത്രമല്ല എല്ലാവര്‍ക്കും ലഭിക്കാം -തബ്ലീഗ് ജമ അത്ത് പുസ്തകം
82 -അത്തഹിയ്യാത്തില്‍ അസ്സലാമു ആലൈക അയ്യുഹ ന്നബിയ്യ്‌ എന്നാ സലാം പറയുമ്പോള്‍ നബി കേള്‍ക്കുമെന്ന് വിശ്വസിച്ചാല്‍ മുശ്രിക്കാകും -ബരഹീനുല്‍ ഖാത്തിആ പേജ് 28 ,ഫത്തവ രശീടിയ്യ ത്ഗബ്ലീഗ് ജമാ അത്ത് പുസ്തകം
83 -മുഹമ്മദ്‌ നബിയകട്ടെ ഔളിയാക്കലാകട്ടെ ഏതു മഹാന്മാരാകട്ടെ അള്ളാഹു വിന്റെ അടുത്തു ചെരുപ്പ് കുത്തിയുടെ സ്ഥാനമേ ഉള്ളൂ.തഖുവിയത്തുല്‍ ഇമാന്‍ തബ്ലീഗ് ജമാ അത്ത് പുസ്തകം
84 -കര്‍ബല ദിവസം ഹുസൈന്‍ (റ) ന്റെ പേരിലോ ഷെയ്ഖ്‌ ജീലനിയുടെ പേരിലോ ഭക്ഷണം പാകം ചെയ്തോ ദാനധര്‍മങ്ങള്‍ ചെയ്യല്‍ ഹറാമാണ്-പതാവ രശീധിയ്യ 123 പേജ്
85 -നാം അമ്പിയ ക്കള്‍ക്കും ഔലിയാക്കള്‍ക്കും ജേഷ്ട്ടാനുജന്റെ സ്ഥാനം നല്‍കിയാല്‍ മതി- തഖവിയത്തുല്‍ ഇമാന്‍ 50 പേജ് തബ്ലീഗ് ജമാ അത്ത് പുസ്തകം
86 -നബിക്ക് സ്വലാത്തും സലാമും ചൊല്ലുമ്പോള്‍ നബി ഹാളിറും നാളിറുമാണെന്ന് (നബി സന്നിധിയില്‍ കാണുകയും കേള്‍ക്കുകയും) വിശ്വസിച്ചാല്‍ മുശ്രി ക്കാണ് .ഇല്യാസിന്റെ മകാതീബ് പേജ് 90 ,സിരാത്തെ മുസ്തഖീം 97 തബ്ലീഗ് ജമാ അത്ത് പുസ്തകം
87 -ഒരാള്‍ ഉറക്കിലും ഉണര്‍വിലും ലാ ഇലാഹ ഇല്ലള്ള മുഹമ്മദ റസൂലുള്ള യിലും സല്ലല്ലാഹു അലാ മുഹമ്മദ്‌ എന്നതിലും മുഹമ്മദ്‌ എന്നാ പേരിനു പകരം അഷ്‌റഫ്‌ അലി താനവി റസൂലുള്ള എന്ന് പറഞ്ഞു പോകുന്നു എന്ത് ചെയ്യണം താനവി യുടെ മറുപടി - അത് നല്ലതാണ് ദോഷമൊന്നുമില്ല നിങ്ങള്‍ പറയുന്നത് മുത്തബിയു സുന്നയായ താനവിയെയാണ് പിന്നെന്തിനു പേടിക്കണം - ഫതാവ രശീധിയ്യ. തബ്ലീഗ് ജമാ അത്ത് പുസ്തകം
88- ഭാഗങ്ങളെ അല്ലാഹുവില്‍ നിഷേധിക്കല്‍ ബിധഅത്താകുന്നു സിരാത്തെ മുസ്ത്തഖീം തബ്ലീഗ് ജമാ അത്ത് പുസ്തകം
89- അല്ലാഹുവിന്നു നുണ പറയല്‍ മുംകിനാണ് ഫതവ രശീടിയ്യ , സിരാത്തെ മുസ്ത്തഖീം ,ജഹ്ദുല്‍ മുഖില്ലീന്‍ ഭാഗം 1 പേജ് 77 തബ്ലീഗ് ജമാ അത് പുസ്തകം
90- മുഹമ്മദ്‌ നബിയെ കൊണ്ട് നുബുവ്വത്തു പൂര്‍ണമായി കഴിഞ്ഞു എന്ന് വിശ്വസിക്കാന്‍ പാടില്ല നുബുവത്തു കൊണ്ടുള്ള പ്രതെഗ സ്ഥാനം മുഹമ്മദ്‌ നബിക്കേ ഉള്ളൂ എന്നും അത് അവസാനിച്ചു എന്നുമാണ് വിശ്വസിക്കേണ്ടത് - മുഹമ്മദ്‌ ഖാസിം നാനൂത്തവി തഹ്ദീരുന്നാസ് .തബ്ലീഗ് ജമാ അത്ത് പുസ്തകം
91 -മുഹമ്മദ്‌ നബി തന്നെ ജനങ്ങളുമായി ഇടപെടുന്ന അവസരത്തില്‍ ഹ്രദയത്തില്‍ കലര്‍പ്പ് ഉണ്ടായത് കൊണ്ട് തെറ്റ് ചെയ്തവരാകുന്നു അത് പൊറുപ്പിക്കാനാണ് നബി ദിവസം 100 പ്രാവിശ്യം ഇസ്തിഗ്ഫാര്‍ ചൊല്ലിയത് .തബ്ലീഗ് ഇല്യാസ് മല്ഫൂലാത്ത്,മുജാഹിദ് ഉമര്‍ മൌലവി
92 - ഇബ്ലീസിന്നും മലക്കുകള്‍ക്കും എല്ലാ ഇല്മും അറിയുന്നതാണ് പക്ഷെ മുഹമ്മദ്‌ നബി എല്ലാ ഇല്മും അറിയുമെന്ന് വിസ്വസിക്കള്‍ ശിര്‍ക്കല്ലങ്കില്‍ മറ്റെന്താണ് ശിര്‍ക്ക്.ഖലീല്‍ അഹമദ് അംബെട്ടവി.ബരാഹീനുല്‍ ഖാത്തിആ പഴയ പതിപ്പ് 51 പേജ്,പുതിയ പതിപ്പ് ൫൫ പേജ് . തബ്ലീഗ് ജമാ അത് പുസ്തകം
93-അല്ലാഹുവിന്ന് സ്ഥലം ,രൂപം,ശരീരം,തുടങ്ങിയവ ഇല്ലാത്തവനാണെന്ന വിശ്വാസം മുഅതസലീ തൌഹീദാകുന്നു. സലാം സുല്ലമി 2007
94-അള്ളാഹു ആകാശത്തിലാണെന്നത് പച്ച പരമാര്‍ത്തമാണ്-ഉമര്‍ മൌലവി .ഫാത്തിഹയുടെ തീരത്ത്‌ 127 പേജ്
95-അള്ളാഹു സിംഹാസനത്തില്‍ ഇരിക്കുന്നവനാണെന്ന് പറയാന്‍ പാടില്ലെന്ന് ചിലര്‍ പറയുന്നു,അത് വിവരക്കേടാണ് -ഉമര്‍ മൌലവി ഫാത്തിഹയുടെ തീരത്ത് 17 പേജ്
96-അള്ളാഹു ആകാശത്തിലാണ് - അല്‍മനാര്‍ 2005 ഏപ്രില്‍
97-പുരുഷന് വികാരം മൂര്ച്ചിക്കുമ്പോള്‍ ലൈംഗീകാ അവയവം സ്പര്‍ശിക്കാത്ത നിലക്ക് അല്പം ബീജം പുറത്ത്‌ വന്നാല്‍ കുളിക്കെണ്ടാതില്ല-സലാം സുല്ലമി ജിഹാദ്‌ 88 എടവണ്ണ
98-സുന്നികള്‍ ആരാ സുന്നി മുസ്ലിമായി നടക്കയുമില്ല കാഫിരാനെന്നു സമ്മതിക്കുകയുമില്ല അങ്ങിനെ ഉള്ള ഒരുവര്‍ഗം - ഉമര്‍ മൌലവി
99-സ്ത്രീകള്‍ പള്ളിയില്‍ പോകണമെന്നുപറഞ്ഞത്‌ പ്രവാചകനാകുന്നു പ്രവാചകനെ എതിര്‍ക്കുന്നവന്‍ കാഫിറാകുന്നു, അപ്പോള്‍ സുന്നികള്‍ .... ബാക്കി നിങ്ങള്‍ പറഞ്ഞോ... ഉമര്‍ മൌലവി
100-ഹജ്ജിനു പോയാല്‍ മദീനത്ത് പോകുന്ന പതിവ്‌ പില്‍കാലത്ത് തുടങ്ങി . ആ പോക്ക് രണ്ടു വിതത്തിലാകുന്നു , മദീനത്തെ പള്ളിയില്‍ നിസ്കരിക്കുന്നത് അതിപുണ്യമായത് കൊണ്ട് അല്ലാഹുവിന്റെ പുണ്യം കാംഷിച്ചു പോകല്‍ ഇതു മുവഹിദീങ്ങളുടെ നിലപാട്‌ രണ്ടാമത്തെ പോക്ക് നബിയുടെ അനുഗ്രഹം കാംഷിച്ചു പോകുക ഇതു ശിര്‍ക്കാണ്‌ മാന്യ വായനക്കാരെ.. പ്രവാചകന്റെ അനുഗ്രഹം കാംഷിച്ചു പോകുക എന്ന് പറഞ്ഞല്ലോ അതാണ്‌ ശിര്‍ക്ക്‌ ബിംബാരാധനയെക്കളും കഠിനമായ കടുത്ത ശിര്‍ക്ക്‌ -ഉമര്‍ മൌലവി സല്സബീല്‍
101-ഒരാള്‍ വിഗ്രഹത്തിന്റെ അടുക്കല്‍ നെറ്റിത്തടം സുജൂദിന്റെ രൂപത്തില്‍ കിടക്കുന്നത് കണ്ടാല്‍ അയാള്‍ മുശ്രിക്കാനെന്നു പെട്ടന്ന് പറയരുത് എന്നാല്‍ നബിയുടെ പൊരുത്തം ആഗ്രഹിച്ചുകൊണ്ട് മൌലിദ് ഓതുകഎന്ന ഇബാദത്ത് ചെയ്‌താല്‍ കാഫിരാകും- ഉമര്‍ മൌലവി സല്സബീല്‍
102-അബൂലഹബിനു നബി(സ) ജനിച്ച സന്തോഷ വാര്‍ത്ത സുവൈബ എന്ന അടിമസ്ത്രീ വന്നു പറഞ്ഞതിന്റെ പേരില്‍ ആ അവളെ അടിമത്വത്തില്‍ നിന്നും മോചനം നല്‍കിയതിനു വണ്ടി നരഗത്തില്‍ എല്ലാ തിങ്കളാഴ്ചയും കൂള്‍ഡ്രിങ്ക് സ് കുടുപ്പിക്കപെടുന്നു എന്ന് ബുഖാരിയില്‍ രേഖ ഉണ്ടെന്നു സുന്നികള്‍ പറയുന്നത് പച്ചകള്ളമാണ്.... ഷാര്‍ജ സലഫി ,സുവൈബത്തിനെ മോചിപ്പിച്ചത് നബി ഹിജ്റ പോയത്‌ കൊണ്ട് ഖുറൈശികളുടെ ബുദ്ധിമുട്ട്തീര്‍ന്നത് കൊണ്ടാണ്
103-ഒരു കാര്യം നാം പ്രതേകം ഓര്‍ക്കണം നാം പ്രതിസന്ന്തിയിലാണ് നെത്രത്തത്തെ അംഗീകരിക്കാന്‍ നാം തയ്യാറാകുക ആ നേത്രതം എടുത്ത തീരുമാനം അത് തെറ്റാണെങ്കില്‍ ആ തെറ്റ് അവരില്‍ ചുമത്താന്‍ ഞാന്‍ തയ്യാറാകുക പരലോകത്ത് അല്ലാഹുവിന്നു മുമ്പില്‍ റബ്ബേ ഇവര്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഞങ്ങള്‍ ഇതിനെ പിന്തുടര്‍ന്നത്‌ ഞങ്ങള്‍ക്ക് അറിഞ്ഞുകൂടായിരുന്നു ഈ പണ്ടിതന്മാരാന് ഞങ്ങളെ വഴി പിഴാപ്പിച്ചത് അത് ഏറ്റടുക്കാന്‍ കേരള ജമെയ്യത്തുല്‍ ഉലമ (KNM ) തയ്യാറാണ് --ട്ടിപ്പി അബ്ദുള്ള കോയ മദനി

2012, ജനുവരി 18, ബുധനാഴ്‌ച

ഇതു കാണുമ്പോള്‍ തല കറങ്ങുന്നത്‌ ആര്‍ക്കാണ്‌ .? മനസ്സിലാക്കുക. സാക്ഷാല്‍ ഐക്യ വിരോധികളും ജൂതന്‍മാരുമായ ഇരുകാലികള്‍ക്കാണത്‌

റബീഉല്‍അവ്വല്‍ മാസം വരുന്നു. അത് അതിന്‍റെ അപ്പുറവും ഇപ്പുറവും




ദര്‍ശനയൊരുക്കുന്ന സുകൃത കഴ്ച

ദര്‍ശന കാഴ്ചവെക്കുന്ന ദര്‍ശന സുഖങ്ങള്‍ ഹലാലോ?

ടി വി പ്രചാരത്തിലാവുന്നതിന് മുമ്പ് ഏക വിനോദോപാധിയായി കണ്ടിരുന്നത് സിനിമയായിരുന്നതിനാല്‍ കൊച്ചു നാളിലെ കേട്ടു വളര്‍ന്നതാണ് സിനിമ കാണരുതെന്ന ഉപദേശം. ഉപ്പയും ഉമ്മയും പിന്നെ മദ്‌റസയിലെ ഉസ്താദുമാരും പലപ്പോഴായി ഓര്‍മ്മപ്പെടുത്താറുണ്ടായിരുന്നു അത്. മാത്രമല്ല സിനിമ കണ്ടവരാരൊക്കെയെന്ന ഉസ്താദുമാരുടെ ചോദ്യം ചെയ്യലില്‍ പിടിക്കപ്പെടുന്നവര്‍ക്ക് ശിക്ഷ നല്‍കി അതിന്റെ ഗൌരവം ഒന്നുകൂടെ വിദ്യാര്‍ത്ഥികളെ ബോധ്യപ്പെടുത്താന്‍ ഉസ്താദുമാര്‍ ശ്രമിക്കുമായിരുന്നു.
അതൊക്കെ പണ്ട് കാലം. ഇന്ന് എല്ലാം മാറി മറിഞ്ഞിരിക്കുന്നു. അന്ന് സിനിമ കണ്ടതിന് കുട്ടികളെ ശിക്ഷിച്ച ഉസ്താദുമാരുള്‍പ്പെടുന്ന ഒരു വിഭാഗം സിനിമയുടെയും ഡാന്‍സിന്റെയും അഴിഞ്ഞാട്ടത്തിന്റെയും പ്രചാരകരായി മാറുകയാണോ ? കാലത്തിനനുസരിച്ച് കോലം കെട്ടേണ്ട മതമല്ലല്ലോ ഇസ്‌ലാം . അഭിനയവും സംഗീതവുമൊക്കെ ഇടകലര്‍ത്തി ഇസ്‌ലാമികത്തനിമയെ ദുഷിപ്പിക്കാന്‍ ശ്രമിക്കുന്ന പുത്തന്‍ വാദികള്‍ വരെ അറച്ച് നിന്നിടത്തേക്ക് സംഗീതത്തിന്റെയും നൃത്തച്ചുവടുകളുടെയും സുഖാസ്വാദനങ്ങള്‍ നല്‍കുന്ന ചാനലുമായി രംഗത്തിറങ്ങാന്‍ സുന്നികള്‍ക്കെങ്ങനെ കഴിയും ? പ്രിയപ്പെട്ട എസ് കെ ക്കാരാ, ഈ ചാനല്‍ കൊണ്ട് എന്ത് നന്മയാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നത് ? ഇസ്‌ലാം നിഷിദ്ധമാക്കിയ തിന്മകളെ വര്‍ജ്ജിക്കുന്ന ഒരു പറ്റം സൂക്ഷ്മാലുക്കളുള്‍ക്കൊള്ളുന്ന സമൂഹത്തിലേക്ക് അവരുടെ വക്താക്കളെന്നവകാശപ്പെടുന്ന നിങ്ങള്‍ തന്നെ ഇത്തരം തിന്മകളുടെ പ്രചാരകരായിറങ്ങിയാല്‍ അനന്തര ഫലം അതിഭയാനകമായിരിക്കുമെന്ന് നിങ്ങള്‍ വല്ലപ്പോഴും ചിന്തിച്ചിട്ടുണ്ടോ ? ടി വിയും ചാനലുകളുമെല്ലാം സര്‍വ്വത്ര വ്യാപകമായിട്ടും സിനിമയും സീരിയലുമൊന്നും കാണാതെ ജീവിക്കുന്ന എത്രയോ പേര്‍ ഇന്നും സമൂഹത്തിലുണ്ട്. അത്തരക്കാരുള്‍ക്കൊള്ളുന്ന സമൂഹത്തിലേക്കാണ് എസ് കെ എസ് എസ് എഫിന്റെ / സമസ്തയുടെ ചാനലെന്ന പേരില്‍ ദര്‍ശന അണിഞ്ഞൊരുങ്ങുന്നതെന്നോര്‍ക്കണം. (നിങ്ങള്‍ എത്ര നിഷേധിച്ചാലും ഇത് നിങ്ങളുടെ ചാനല്‍ തന്നെയെന്ന് മാലോകര്‍ക്കെല്ലാമറിയാം) . കുഞ്ഞായിന്‍ മുസ്‌ല്യാരുടെ ചരിത്രം പഠിപ്പിക്കാനെന്ന പേരില്‍ അന്യ സ്ത്രീ പുരുഷന്മാര്‍ അഭിനയിച്ച് സ്ക്രീനിലെത്തിക്കുന്ന പരമ്പരകള്‍ സിനിമയിലേക്കുള്ള പ്രചോദനം തന്നെയല്ലേ ? മലബാര്‍ കലാപത്തെക്കുറിച്ചും പഴശ്ശിരാജയെക്കുറിച്ചുമൊക്കെ ഇറങ്ങിയ ചരിത്രം പറയുന്ന സിനിമകളിലേക്കും തുടര്‍ന്നു മറ്റുള്ളവയിലേക്കുമുള്ള ഒരു വാതില്‍ അറിയാതെ തുറക്കപ്പെടുന്നില്ലേ ഇവിടെ ? സിനിമ കാണാന്‍ അറച്ച് നിന്നൊരു വിഭാഗത്തെ അതിലേക്ക് പ്രചോദിപ്പിക്കാനല്ലേ ഇത്തരം പ്രവണതകള്‍ സഹായിക്കുന്നുള്ളൂ. ഒരു തിന്മ ചെയ്യുന്നവന്റെ ശിക്ഷക്ക് തുല്യം തന്നെ അതിന് വഴിയൊരുക്കിയവനും ലഭിക്കുമെന്ന കാര്യം കൂടി നാം വിസ്മരിച്ചു കൂടാ.

നബിദിനം പ്രമാണിച്ച് മദ്‌റസകള്‍ തോറും നടത്തപ്പെടുന്ന മീലാദ് ഫെസ്റ്റുകളില്‍ പോലും സൂക്ഷ്മത പാലിച്ച് പോരുന്നവരാണ് സുന്നികള്‍. വിദ്യാര്‍ത്ഥിനികള്‍ക്ക് സ്റ്റേജ് പ്രാഗ്രാമുകള്‍ക്കവസരം നല്‍കിയാല്‍ അത് ഭാവിയില്‍ നൃത്തത്തിലേക്കും അഭിനയ്ത്തിലേക്കും മറ്റു നിഷിദ്ധങ്ങളിലേക്കുമുള്ള പ്രാത്സാഹനമാകുമോ എന്ന് ഭയന്ന് ഒന്നാം ക്ലാസ്സുകാരിയെ പോലും പരിപാടികളില്‍ നിന്നകറ്റി നിര്‍ത്തുന്നവര്‍,ചാനലിന്റെ പേരില്‍ നടത്തുന്ന പേക്കുത്തുകള്‍ എന്തൊക്കെയാണ് ? മുഖവും മുന്‍‌കയ്യും ഒഴികെയുള്ളവ മറച്ചെന്ന പേര് വരുത്തിയാല്‍ തന്നെ (അത് തന്നെ പൂര്‍ണ്ണമായി മറച്ചിട്ടില്ലെന്നത് വേറെ കാര്യം) ക്യാമറക്ക് മുന്നില്‍ ആടാനും പാടാനും ഇസ്‌ലാം പെണ്ണിന് അനുവാദം നല്‍കുന്നുണ്ടോ പ്രിയപ്പെട്ട എസ് കെ ക്കാരാ ? .ആ പേക്കൂത്തുകള്‍ ഇവിടെ
കാണാം ,
http://www.youtube.com/watch?v=XBtwXQXKzVo&feature=related

, ഇവിടെയും http://www.youtube.com/watch?v=F0dQWwSEsmw&feature=related

ഇതൊക്കെയാണ് ദര്‍ശനയൊരുക്കുന്ന സുകൃത കാഴ്ചകളെങ്കില്‍ ഏത് സമൂഹത്തെ സമുദ്ധരിക്കാനാണിതൊക്കെ ചെയ്ത്കൂട്ടുന്നത്. കാഴ്ചകളില്‍ സുകൃതമൊളിപ്പിക്കുന്ന മറ്റൊന്നു കൂടിയിതാ ഇവിടെ
http://www.youtube.com/watch?v=9b1DCVe_3DM&feature=related

ഇസ്‌ലാമിന്റെ, അതും സുന്നികളുടെ പേരിലുള്ള ഒരു ചാനലില്‍ സ്ത്രീകളുടെ അഴിഞ്ഞാട്ടത്തിന് വേദിയൊരുക്കിക്കൊടുത്തുകൊണ്ട് എന്തു മൂല്യങ്ങളാണ് നിങ്ങള്‍ സമൂഹത്തിന് സംഭാവന ചെയ്യാനിരിക്കുന്നത് ? അശ്ലീലം കുത്തിനിറച്ച പരസ്യങ്ങളും ദര്‍ശന ‘ആസ്വാദകര്‍ക്കായി’ ഒരുക്കിയിരിക്കുന്നത് കാണുക ഇവിടെ,
http://www.youtube.com/watch?v=50_rulzr_QY&feature=related

സമൂഹത്തിലെ ജീര്‍ണ്ണതകള്‍ക്ക് ആക്കം കൂട്ടാനല്ലാതെ മറ്റെന്തെങ്കിലും നേട്ടം ഇത്തരം കെട്ടുകാഴ്ചകള്‍ കൊണ്ട് നേടാനുണ്ടോ ? ശ്ലീലത്തിന്റെയും സഭ്യതയുടേയും അതിര്‍വരമ്പുകള്‍ ലംഘിച്ച് കൊണ്ട് സമൂഹത്തെ ഉന്മാദികളും സുഖിയന്മാരുമാക്കാന്‍ ചാനലുകള്‍ മത്സരിച്ച് കൊണ്ടിരിക്കുന്ന പുതിയ ലോകത്ത് അധമ സംസ്കാരങ്ങളുടെ വ്യാപനം വേഗത്തിലാക്കാന്‍ മാത്രമേ ദര്‍ശനക്കാവൂ. തിന്മകള്‍ കൊടികുത്തിവാഴുന്ന സമൂഹത്തിലേക്ക് പുനര്‍വിചിന്തനത്തിന് പ്രേരിപ്പിക്കാനുതകുന്ന വിധം മൂല്യങ്ങളുടെ വീണ്ടെടുപ്പിനായി പരിശ്രമിക്കുന്നതിന് പകരം ചെരിപ്പിനനുസരിച്ച് കാല് മുറിക്കാനുള്ള അപകടകരമായ പ്രവണതയാണ് ദര്‍ശനയില്‍ നിന്ന് പുറത്ത് വരുന്നത്. ഇത്തരുണത്തില്‍ എസ് കെ ക്കാര്‍ നെഞ്ചത്ത് കൈ വെച്ച് സ്വയം ചോദിക്കാന്‍ ചില ചോദ്യങ്ങള്‍.

1. അഭിനയത്തിന്റെ ഇസ്‌ലാമിക വിധി എന്ത് ?

2. അഭിനയം ഹറാം ആണെങ്കില്‍ നിങ്ങള്‍ സം‌പ്രേക്ഷണം ചെയ്യാനിരിക്കുന്ന സീരിയലുകള്‍ (അത് ആരെക്കുറിച്ചുള്ളതാണെങ്കിലും ശരി) പ്രക്ഷേപണം ചെയ്യുന്നതിന്റെയും കാണുന്നതിന്റെയും വിധി എന്ത് ?

3. സംഗീതത്തിന്റെ ഇസ്‌ലാമിന്റെ മാനം എന്താണ് ?

4. പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികളും യുവതികളും അന്യപുരുഷന്മാര്‍ക്ക് മുമ്പിലും ക്യാമറക്ക് മുമ്പിലും ആടിപാടുന്നതും അത് മറ്റുള്ളവര്‍ക്ക് പ്രദര്‍ശിപ്പിക്കുന്നതും ഇസ്‌ലാം അനുവദിക്കുന്നുണ്ടോ?

5. അന്യ സ്ത്രീ പുരുഷന്മാര്‍ അഭിനയിച്ചൊരുക്കുന്ന ശ്ലീലവും അശ്ലീലവുമായ പരസ്യങ്ങള്‍ കാണുന്നതിന്റെ വിധി എന്താണ് ?

6. മേല്‍ പറയപ്പെട്ടവയെല്ലാം ഹറാം ആണെങ്കില്‍ അത്തരം ഹറാമുകള്‍ ദിനേന സം‌പ്രേക്ഷണം ചെയ്യുന്ന ദര്‍ശന ചാനലും അതിന്റെ നടത്തിപ്പും അല്ലാഹു പൊരുത്തപ്പെടുമോ ?

ചിന്താശേഷി പണയപ്പെടുത്തിയിട്ടില്ലാത്തവര്‍ ചിന്തിക്കുക ! സുന്നത്ത് ജമാ‌അത്തിന്റെ പേരില്‍ നടത്തുന്ന പേക്കൂത്തുകള്‍ക്കെതിരെ ആര്‍ജ്ജവത്തോടെ പ്രതികരിക്കുക! അല്ലാഹു തൌഫീഖ് ചെയ്യട്ടെ ആമീന്‍.

ചേളാരി സമസ്തയുടെ ആശീര്‍വാദത്തിലുള്ള ദര്‍ശനയുടെ ദര്‍ശനങ്ങള്‍ അനിസ്ലാമികമാണ്. അതിനു ഇസ്ലാമുമായി യാതൊരു ബന്ധവും ഇല്ല. ഇസ്ലാമിന്റെ ആധികാരികത അവകാശപ്പെട്ടു അവരുടെ പിറകെ കൂടുന്നവര്‍ വിലയിരുത്തുക. അവരെ പല കാര്യത്തിലും പിന്തുണയ്ക്കുന്ന പുത്തന്‍വാടാ പ്രസ്ഥാനങ്ങളും ഇക്കാര്യത്തില്‍ അഭിപ്രായം പറയാന്‍ തയ്യാറാകണം.

2012, ജനുവരി 9, തിങ്കളാഴ്‌ച

പ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ട മൌലവിക്ക് സമ്മാനമായി റക്സോണ

ഇസ്ലാമിക ചരിത്രത്തിലെ മുഴുവന്‍ റെകോര്‍ഡുകളും തകര്‍ത്തെറിഞ്ഞ് ഖുര്‍-ആനും സുന്നതും ‘ശക്തമായി മുറുകെ പിടിക്കുന്നവര്‍‘ നടത്തിയ അഖില കേരളാ കളവ് പറയല്‍ മത്സരത്തിന്‍റെ അനുപമ ദ്ര്ശ്യങ്ങള്‍ മലയാളികളാരും മറന്നുകാണില്ലല്ലോ! ആ വിഷയം സംസാരിച്ചു കൊണ്ടിരുന്നപ്പോള്‍ ഒരു സാങ്കല്പിക സുഹുര്‍ത്ത് (മുജാഹിദ് കാരനായിരുന്ന) എന്നോട് പറഞ്ഞ ചെറിയൊരു കാര്യം നിങ്ങള്‍ നല്ലവരോടൊന്ന് പങ്കുവെക്കണമെന്നു തോന്നി.

സുഹുര്‍ത്ത്, ഖുര്‍-ആനിന്‍റെയും തിരുസുന്നതിന്‍റെയുമടിസ്ഥാനത്തില്‍ കേരള മുജാഹിദുകള്‍ നടത്തിയ കളവു പറയല്‍ മത്സരത്തിന്‍റെ ദ്ര്സാക്ഷിയും രക്തസാക്ഷിയുമാണു. അതെന്തുകൊണ്ടെന്ന് ഇത് വായിച്ച് കഴിയുംബോള്‍ നിങ്ങള്‍ക്ക് ബോധ്യപ്പെടും.

മത്സരരംഗങ്ങള്‍ ഒപ്പിയെടുക്കുന്ന സുഹുര്‍ത്തിന്‍റെ മായാത്ത ഓര്‍മ്മയിലേക്ക്...

മത്സരം തുടങ്ങുന്നതിനു മുംബെ ഒരു മൌലവി ചോദിച്ചു. എന്താണു കളവ് പറയേണ്ടത്? അപ്പോള്‍ സംഘാടകര്‍ പറഞ്ഞു “നാം സാധാരണ പറയാറുള്ള കാര്യങ്ങള്‍ പറഞ്ഞാല്‍ മതി. നമ്മള്‍ പൊതുവെ കളവുകളല്ലേ പറയാറുള്ളൂ.” അങ്ങിനെ കളവു പറയല്‍ മത്സരം ആരംഭിച്ചു. സുന്നികള്‍ ആയതുകളും ഹദീസുകളും വിശദീകരിക്കുംബോള്‍ എങ്ങിനെ കളവ് പറഞ്ഞ് അതിനെ പ്രതിരോധിക്കണമെന്ന് സകലമാന മൌലവികളും ക്ലാസെടുത്തതും ട്രൈന്‍ ചെയ്തതും മത്സരാര്‍ത്ഥികള്‍ മനസ്സിലോര്‍മിച്ച് മത്സരവേദിയിലെത്തി. മത്സരം ശക്തമായി പുരോഗമിക്കുകയാണു. കളവു പറയല്‍ തെറ്റാണെന്ന് കുറച്ച് അല്ലാഹുവിനെ പേടിയുള്ള ഒരു മൌലവി സംഘാടകരോട് പറഞ്ഞപ്പോള്‍ അവര്‍ പറഞ്ഞുവത്രെ ‘താങ്കളുടെ അവസരം വരാനിരിക്കുന്നേയുള്ളൂ, അതിനു മുംബ് കളവ് പറയരുത്’. അങ്ങിനെ ശക്തമായ മത്സരത്തിനൊടുവില്‍ വളരെ ഭംഗിയായി സത്യത്തെ വളച്ച് കെട്ടി അല്ലാഹുവിനെയും റസൂലിനെയും ധിക്കരിച്ച ഒരു മൌലവി വിജയിയായി. 'നുണ പറയുക'യെന്ന ആദര്‍ശമത്സരത്തില്‍ പ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ട മൌലവിക്ക് സമ്മാനമായി റക്സോണ സോപ്പും സോപ്പ് പെട്ടിയും കിട്ടി.

സുഹുര്‍ത്ത് തുടരുകയാണു. പരിപാടി കഴിഞ്ഞപ്പോള്‍ മൊത്തം വിശകലനം നടത്താന്‍ ഏൽപ്പിക്കപ്പെട്ട ഒരു ഗസ്റ്റ് മൌലവി നിരൂപണം നടത്തി. അദ്ദേഹം പറഞ്ഞുവത്രെ “സത്യത്തില്‍ റക്സോണ സോപ്പ് ഈ മത്സരം സംഘടിപ്പിച്ച വലിയ മൌലവിമാര്‍ക്കാണ് നല്‍കേണ്ടത്” കൂട്ടത്തിലാരോ ചോദിച്ചു. “അതെന്തുകൊണ്ടാണ്?” അദ്ദേഹം പറഞ്ഞു “വിജയിക്കുന്നവര്‍ക്ക് 1001 രൂപ സമ്മാനം തരുമെന്ന് മൌലവിമാര്‍ പറഞ്ഞിരുന്നു. ഇവിടെ മുഴുവന്‍ ചോട്ടാ മൌലവിമാരും പറഞ്ഞതിനേക്കള്‍ വലിയ കളവായി എനിക്ക് അതാണു തോന്നുന്നത്”. അങ്ങിനെ ബാക്കിയുള്ള സോപ്പിന്‍ പെട്ടികള്‍ വലിയ മൌലവിമാര്‍ക്കും നല്‍കി പരിപാടി പിരിച്ച് വിട്ടു. കളവ് പറയാന്‍ പഠിച്ച ആവേശവുമായി ശാസ്ത്രീയമായി എങ്ങിനെ കളവുകള്‍ പറയണമെന്ന പുതിയ ഇല്‍മുകളുമായി മൌലവിമാര്‍ തൌഹീദ് വിശദീകരണ യോഗങ്ങളിലേക്കു പോയി.

ആദ്യത്തെ വിധി നിര്‍ണ്ണയത്തില്‍ ഒന്നാം സ്ഥാനം കിട്ടിയ മൌലവി, സമ്മാനം ചെറുതായിപ്പോയെങ്കിലും മുജാഹിദ് ആദര്‍ശത്തില്‍ (കളവ് പറയല്‍) മുന്‍പന്തിയെലെത്തിയ സന്തോഷവുമായാണു വീട്ടിലെത്തിയത്. കുടുംബക്കാരെ മൊത്തം വിളിച്ച് കൂട്ടി അദ്ദേഹം പറഞ്ഞു “ഹിഫ്ള് മത്സരത്തില്‍ എനിക്ക് ഒന്നാം സ്ഥാനം കിട്ടി“. കാരണം അങ്ങിനെ പറയാന്‍ പഠിച്ചിട്ടാണല്ലോ ‘ഖുര്-ആന്‍ സെന്റ്ററി‘ല്‍ നിന്നും വരുന്നത്. പാവം വീട്ടുകാര്‍ സന്തോഷത്തോടെ സോപ്പുപെട്ടി തുറന്നു നോക്കി. വെറും കാലി!!! അകത്ത് റക്സോണ സോപ്പുണ്ടെന്ന് പറഞ്ഞ് പാവത്തിനെ പറ്റിച്ച സംഘാടകര്‍ ഊറിച്ചിരിക്കുന്നുണ്ടാവും. മൌലവിക്ക് കാരണം പിടികിട്ടി.
“ഖുര്‍-ആനും സുന്നതും മുറുകെ പിടിക്കുന്നവര്‍ അതിന്‍റെ വെറും ചട്ടകള്‍ മാത്രമാണു മുറുകെ പിടിക്കുന്നതെന്നും സത്യത്തില്‍ ഖുര്‍-ആനും സുന്നതും അതിലില്ലെന്നു” മുള്ള സത്യം അദ്ദേഹം ഓര്‍മിച്ച് സമാധാനിച്ചു.

ഇതിനൊക്കെ സാക്ഷിയായ സുഹുര്‍ത്ത് പറഞ്ഞു “ഇനിയെങ്കിലും എനിക്ക് സത്യം പറയണം, ഞാനീ കളവു പ്രസ്ഥാനമായ മുജാഹിദ് വിടുന്നു.”

ശ്രദ്ധിക്കേണ്ടത് : മുജാഹിദുകള്‍ കളവ് പറയല്‍ മത്സരം നടത്തിയതും വിജയിയായ മൌലവിക്കു സോപ്പ് പെട്ടി സമ്മാനം ലഭിച്ചതുമൊക്ക് യഥാര്‍ത്ഥ്യവും മൌലവിമാര്‍ സമ്മതിച്ചതുമാണു. മേല്‍ പറഞ്ഞ കാരയങ്ങളില്‍ സുഹുര്‍ത്ത് മാത്രമേ സാങ്കല്പികമുള്ളൂ. സത്യം അറിയാന്‍ താല്പര്യമുള്ളവര്‍ താഴെ ലിങ്കില്‍ ക്ലിക് ചെയ്യുക.


ദുആ വസ്വിയ്യതോടെ

അമീന്‍ മാണിയൂര്‍

ഇന്നലെ എന്തായിരുന്നു ക്ലാസ്സില്‍ എടുത്ത വിഷയം എന്ന് നിനക്ക് ഓര്‍മ്മയുണ്ടോ?

കഷണ്ടിത്തലയില്‍ കൈ തടവി കൊണ്ട് കുഞ്ഞാലന്‍ മൗലവി സാവധാനം ക്ലാസ്സിലേക്ക് കയറി വന്നു. കുട്ടികളൊക്കെ നിശബ്ദരായി. എല്ലാവരുടെയും മുഖത്തേക്ക് ഒന്ന് കണ്ണോടിച്ച ശേഷം മൗലവി ഹാജര്‍ നില പരിശോദിച്ചു. ഔപചാരികതകളൊക്കെ കഴിഞ്ഞതോടെ കയ്യിലൊരു ചൂരല്‍ കഷ്ണവുമായി മൗലവി മുന്‍ ഭാഗത്തെ ഡസ്കില്‍ വന്നിരുന്നു.
എന്നും ഇത് തന്നെയാണ് കുഞ്ഞാലന്‍ മൗലവിയുടെ ശൈലി. രാവിലെ തന്നെ നാല് പാടും ചൂരല്‍ വീശിയില്ലെങ്കില്‍ മൗലവിക്ക് ഒരു സമാധാനവും കിട്ടില്ല. മൗലവി മുന്നില്‍ വന്നു നിന്നതോടെ കുട്ടികളില്‍ പലരുടെയും ഹൃദയ മിടിപ്പ് കൂടി കൂടി വന്നു. ആദ്യത്തെ ചോദ്യം തന്നെ തന്നോടാകുമോ എന്നായിരുന്നു ഓരോരുത്തരുടെയും ഭയം. നിശബ്ധത ബേധിച്ചു മുന്നിലുള്ള കുട്ടിയോട് മൗലവി ചോദിച്ചു. ഇന്നലെ എന്തായിരുന്നു ക്ലാസ്സില്‍ എടുത്ത വിഷയം എന്ന് നിനക്ക് ഓര്‍മ്മയുണ്ടോ? ചാടി എഴുന്നേറ്റു കൊണ്ട് അവന്‍ പറഞ്ഞു "ഇല്‍മുല്‍ ഗൈബ്‌" .
ഇല്‍മുല്‍ ഗിബിനെ കുറിച്ച് അതായത് മറഞ്ഞ കാര്യങ്ങളിലെ അറിവിനെ കുറിച്ച് ഇന്നലെ എടുത്ത ക്ലാസ്സിലെ ഭാഗങ്ങള്‍ പഠിച്ചു വരാത്തവര്‍ ആരെങ്കിലും ഉണ്ടോ? ഇല്ലെന്ന രീതിയില്‍ കുട്ടികള്‍ തലയാട്ടി. അല്പം കഴിഞ്ഞപ്പോള്‍ ബാക്ക് ബെഞ്ചില്‍ നിന്നും കണ്ണീരൊഴുക്കി നീണ്ടു മെലിഞ്ഞ ഒരു കുട്ടി എഴുന്നേറ്റു നിന്ന് പറഞ്ഞു . എനിക്ക് ഇന്നലെ പഠിക്കാന്‍ കഴിഞ്ഞില്ല. ഇന്നലെ രാത്രി ഞാന്‍ വായിക്കാന്‍ തുടങ്ങിയപ്പോള്‍ പുസ്തകം പിടിച്ചു വാങ്ങി വല്ലിമ്മ അടുപ്പില്‍ ഇട്ടു കരിച്ചു കളഞ്ഞു.
ഉത്തരം കേട്ട് മൗലവി അന്തം വിട്ടു നിന്നു. ഇങ്ങനെയും ഇക്കാലത്ത് ആളുകള്‍ ഉണ്ടോ. കുട്ടികള്‍ പഠിക്കുന്ന പുസ്തകം കരിച്ചു കളയുന്ന ഉമ്മമാരോ? വിശ്വസിക്കാന്‍ കഴിയാതെ മൗലവി കുട്ടിയെ മുന്നിലേക്ക്‌ വിളിച്ചു വരുത്തി. കാര്യങ്ങള്‍ വിശദീകരിക്കാന്‍ ആവശ്യപ്പെട്ടു.
അവന്‍ പറഞ്ഞു തുടങ്ങി. ഇന്നലെ രാത്രി ഞാന്‍ ഈ പാഠം വായിക്കുകയായിരുന്നു. അള്ളാഹു അല്ലാതെ ഒരാള്‍ക്കും മറഞ്ഞ കാര്യങ്ങള്‍ അറിയില്ല എന്നും പ്രവാചകര്‍ക്ക്‌ പോലും അവര്‍ ഉദ്ദേശിക്കുന്ന സമയത്ത് മറഞ്ഞ കാര്യങ്ങള്‍ അറിയാന്‍ കഴിയില്ല എന്നും ഞാന്‍ ബുക്ക്‌ നോക്കി വായിച്ചപ്പോള്‍ ഭയങ്കര ദേഷ്യത്തോടെ വല്ലിമ്മ ഓടി വന്നു എന്റെ കയ്യില്‍ നിന്നും ബുക്ക്‌ വാങ്ങി നേരെ ഉപ്പാന്റെ അടുത്തേക്ക് ചെന്നു. നിനക്കൊന്നും മാപ്പള ജാതിക്കാര്‍ പഠിക്കുന്ന മദ്രസ്സയില്‍ കൊണ്ട് പോയി മകനെ ചേര്‍ത്ത് കൂടെ എന്ന് ചോദിച്ചു ഉപ്പയോട്‌ കുറെ ദേഷ്യപ്പെട്ടു. ബുക്ക്‌ അടുപ്പിലേക്ക് എറിഞ്ഞ ശേഷം ഉപ്പയോട്‌ വല്ലിമ്മ ചോദിച്ചു. അവന്‍ ആ വൃത്തി കേട്ട ബുക്ക്‌ നോക്കി വായിച്ചത് എന്താണെന്ന് നിനക്കറിയുമോ? മുത്ത് രസൂലിനു പോലും മറഞ്ഞ കാര്യം അറിയില്ലെന്ന്. നീ അവനെ കൊണ്ട് പോയി ചേര്‍ത്ത ഒരു മദ്രസ്സ....
വല്ലിമ്മയുടെ സംസാരം കുറെ നേരം കേട്ട് നിന്ന ശേഷം ഉപ്പ പറഞ്ഞു. മറഞ്ഞതും അല്ലാത്തതുമായ എല്ലാ കാര്യങ്ങളും അള്ളാഹു ഉദ്ദേശിക്കുന്ന സമയത്ത് മാത്രം ആണ് അവന്‍ കാണിച്ചു കൊടുക്കുന്നതും അറിയിച്ചു കൊടുക്കുന്നതും. അല്ലാതെ അടിമ ഉദ്ദേശിക്കുമ്പോള്‍ അതിനു അല്ലാഹു കഴിവ് കൊടുക്കും എന്നത് പണ്ടത്തെ മുസ്ലിയാക്കന്മാര്‍ ഉമ്മയെ പറഞ്ഞു പറ്റിച്ചതാണ്. ഇത്രയേ ഒള്ളൂ ഇതില്‍ . അതിനു അവന്റെ ബുക്ക്‌ കരിച്ചു കളയേണ്ട ആവശ്യമൊന്നുമില്ലായിരുന്നു.
ഉടനെ വല്ലിമ്മ തിരിച്ചൊരു ചോദ്യം " നീ ഇപ്പറഞ്ഞ കാര്യങ്ങള്‍ സത്യമാണെന്ന് നീ വിശ്വസിക്കുന്നുണ്ടോ?" അതെ എന്ന അര്‍ത്ഥത്തില്‍ ഉപ്പ തലയാട്ടി. അപ്പൊ വല്ലിമ്മ ചോദിച്ചു . നമ്മില്‍ നിന്ന് മറഞ്ഞതും അല്ലാത്തതുമായ എല്ലാം അള്ളാഹു ഉദ്ദേശിക്കുമ്പോള്‍ മാത്രമാണ് നമുക്ക് അറിയാന്‍ കഴിയൂ എന്നല്ലേ നീ പറഞ്ഞത്. ശരിയാണ്. എങ്കില്‍ നമ്മുടെ മുന്നിലുള്ള കാര്യം തന്നെ ആദ്യം എടുക്കാം. ഞാന്‍ നിന്നെ കാണാന്‍ ഉദ്ദേശിക്കുമ്പോള്‍ അതിനുള്ള കഴിവ് റബ്ബ് എനിക്ക് തരുന്നു. മുകളിലെ റൂമില്‍ ആരാണെന്നു അറിയാന്‍ ആഗ്രഹിക്കുമ്പോള്‍ അങ്ങോട്ട്‌ പോയി നോക്കാനുള്ള കഴിവ് അള്ളാഹു തരുന്നു.താഴേക്ക് നോക്കാന്‍ ശ്രമിക്കുമ്പോള്‍, മുറ്റത്തു പോകാന്‍ ഉദ്ദേശിക്കുമ്പോള്‍, ഖുര്‍'ആന്‍ ഓതാന്‍ ഉദ്ദേശിക്കുമ്പോള്‍ , അറിവ് പഠിക്കാന്‍ ഉദ്ദേശിക്കുമ്പോള്‍, പത്രം വായിക്കാന്‍ ഉദ്ദേശിക്കുമ്പോള്‍, എന്ന് വേണ്ട നാം എന്ത് കാര്യങ്ങള്‍ ചെയ്യാന്‍ അതിനുള്ള കഴിവ് അള്ളാഹു നമുക്ക് നല്‍കുന്നുണ്ട്. ഇത് നാം നമ്മുടെ നിത്യ ജീവിതത്തില്‍ അനുഭവിക്കുന്നു. അതിനൊക്കെ പുറമേ നീ സങ്കല്‍പ്പിക്കുക. ഒരാള്‍ നിന്നോട് 100 രൂപ കടം ചോദിക്കാന്‍ വേണ്ടി വരുമ്പോള്‍ കണ്ടു നിന്ന മറ്റൊരാള്‍ അവനോടു " നീ അവന്റെ അടുത്ത പോയി കടം ചോദിക്കരുത്, കാരണം അള്ളാഹു ഉദ്ദേശിക്കുമ്പോള്‍ മാത്രമേ നിനക്ക് പൈസ തരാന്‍ അയാള്‍ക്ക് കഴിയൂ. അത് കൊണ്ട് നീ തിരിച്ചു പൊയ്ക്കോ " എന്ന് പറഞ്ഞാല്‍ നീ എന്ത് പ്രതികരിക്കും? അത് പോലെ തന്നെയാണ് മറഞ്ഞ കാര്യങ്ങളും. അടിമ ഉദ്ദേശിക്കുമ്പോള്‍ ഒരു കാര്യം ചെയ്യാനുള്ള കഴിവ് റബ് കൊടുത്തില്ലെങ്കില്‍ പിന്നെ അത് കൊണ്ട് അടിമക്ക് വലിയ ഉപകാരം ഒന്നും ഇല്ല എന്ന് നിനക്ക് മനസ്സിലായോ?
ഉപ്പ എല്ലാം കേട്ട് തല താഴ്ത്തി നിന്നു. ഒന്നും പറയാന്‍ ഉപ്പാക്ക് കഴിഞ്ഞില്ല. ഇന്ന് രാവിലെ മദ്രസ്സയിലേക്ക് വരുമ്പോള്‍ ഉപ്പ ഈ കാര്യം മൌലവിയോടു ചോദിക്കാന്‍ പറഞ്ഞിട്ടുണ്ട്. വ്യക്തമായ ഉത്തരം നല്‍കാന്‍ മൌലവിക്ക് കഴിയുന്നില്ല എങ്കില്‍ ഇന്നത്തോടെ ഈ മദ്രസ്സയില്‍ നിന്നും ഒഴിവാക്കി അടുത്ത സുന്നി മദ്രസ്സയില്‍ ചേര്‍ക്കാനാണ് ഉപ്പയുടെ തീരുമാനം.
കുട്ടിയുടെ സംസാരം കേട്ട് മൌലവി ആകെ വിയര്‍ത്തു. എന്ത് പറയും എന്ന് ഒരു നിശ്ചയവും കിട്ടുന്നില്ല. ബ്രേക്ക്‌ സമയത്ത് മറ്റു മൌലവിമാരുമായി കൂടി ആലോചിച്ചു. പക്ഷെ വല്ലിമ്മയുടെ ചോദ്യത്തിനുള്ള ഉത്തരം കണ്ടു പിടിക്കാന്‍ ആര്‍ക്കും പറ്റിയില്ല. തങ്ങള്‍ നില കൊള്ളുന്ന പ്രസ്ഥാനം ഇത്രയും ദുര്ഭലമാനെന്നു എല്ലാവരും തിരിച്ചറിഞ്ഞു. പക്ഷെ ആരും പരിഭ്രമം പുറത്തു കാണിച്ചില്ല. എന്തൊക്കെയാണെങ്കിലും വിഷയം പുറത്തുള്ളവര്‍ അറിയാതെ എങ്ങനെ കൈകാര്യം ചെയ്യും എന്നവര്‍ ഒരുമിച്ചിരുന്നു ആലോചിച്ചു.
ക്ലാസ് കഴിഞ്ഞു പോകുന്ന സമയത്തു കുട്ടിയുടെ കയ്യില്‍ മൌലവി വന്നു ഒരു കുറിപ്പിട്ട കവര്‍ കൊടുത്തു. ചോദ്യത്തിനുള്ള വിശദമായ ഉത്തരം കിട്ടി എന്നാ സന്തോഷത്തില്‍ കുട്ടി വീട്ടിലേക്ക് യാത്രയായി. കയറി ചെന്ന ഉടനെ ഉപ്പ മകനോട് കാര്യം തിരക്കി. സന്തോഷത്തോടെ അവന്‍ കവര്‍ ഉപ്പാക്ക് കൊടുത്തു. ഉമ്മയോട് ഉരുളക്കുപ്പേരി പോലെ മറുപടി പറയുന്ന നിമിഷങ്ങല്‍ക്കായി കൊതിച്ചു കൊണ്ട് അയാള്‍ കവര്‍ തുറന്നു എഴുത്ത് പുറത്തെടുത്തു. തുറന്നു നോക്കിയപ്പോള്‍ അയാള്‍ ഞെട്ടിപ്പോയി. അയാള്‍ക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. കയ്യിലിരിക്കുന്നത് മകന്റെ TC . തന്റെ നല്ല കാലം ഒരു വിഡ്ഢി പ്രസ്ഥാനത്തിന്റെ കൂടെ ചിലവ്ഴിച്ചതോര്‍ത്തു ലജ്ജിച്ചു അയാള്‍ തല താഴ്ത്തി. .................................................................
ഖാദിര്‍ കക്കയം

2012, ജനുവരി 5, വ്യാഴാഴ്‌ച

പിഞ്ചു കുഞ്ഞുങ്ങളില്‍ വൈരാഗ്യവും കുശുമ്പും... മഹല്ല്‌ കമ്മിറ്റിക്കാര്‍ ജാഗ്രതൈ!!

ചേളാരിക്കാരുടെ ഗതികേട്‌ ചിന്തിച്ചു നോക്കിയാല്‍ അല്‍ഭുതപ്പെടും...നാളിത്‌ വരെ നിഷിദ്ദമാക്കിയതെല്ലാം ഇന്ന്‌ അവര്‍ക്ക്‌ അനിവാര്യമായിരിക്കുന്നു. സിനിമ ഹലാലാക്കികൊണ്ടരിക്കുന്നു....അതിെന്‍റ ആദ്യരംഗമായി ദര്‍ശനം നടത്തി..കൊഞ്ചികുഴഞ്ഞ്‌ നൃത്തമാടുന്ന മാളുട്ടിമാരില്ലാതെ എനി മുന്നോട്ട്‌ പോകാന്‍ യുവാക്കളെ കിട്ടില്ലാ എന്ന്‌ ഊഹിച്ച്‌ അതിന്‌ കോടികള്‍ ഹലാലാക്കി. ഇസ്ളാമിെന്‍റ ബാലപാഠം പഠിക്കാനെത്തുന്ന പിഞ്ചു കുഞ്ഞുങ്ങളില്‍ ഇസ്ളാം വിലക്കിയ അസൂയയും വൈരാഗ്യവും കുശുമ്പും ഉണ്ടാക്കുന്നു.പാഠം പഠിപ്പിക്കേണ്ടതിന്‌ പകരം കാന്തപുരത്തിനെയും അനുയായികളെയും തരം താഴ്ത്തി കുട്ടികള്‍ക്കിടയില്‍ വൈരാഗ്യത്തിെന്‍റ വിഷവിത്ത്‌ കുത്തിവെക്കുന്നു..മഹല്ല്‌ കമ്മിറ്റിക്കാര്‍ ജാഗ്രതൈ.നാം ചോറ്‌ കൊടുത്ത്‌ ശമ്പളം കൊടുത്ത്‌ ആദരിക്കുന്ന മുസ്ളിയാക്കളെ പറയിപ്പിക്കുന്ന, ഉഖ്‌റവിയായ ആലിമീങ്ങളുടെ കസേരയില്‍ ഇരുന്നു മഹല്ലില്‍ കുഴപ്പം സൃഷ്ടിക്കുന്ന ഇത്തരം മൌലവിമാരെ നാം എന്തിന്‌ പോറ്റണം...??? ഇത്‌ ചേളാരിക്കാരില്‍ പിടിപ്പെട്ട വൈറസാണ്‌ എന്ന്‌ മനസ്സിലാക്കി തക്ക സമയത്ത്‌ യുക്തമായ തീരുമാനമെടുത്ത്‌ മഹല്ല്‌ സംരക്ഷിക്കുക..

എന്താണ് നാം കാണുന്നത്


ചേളാരി മദ്രസയില്‍ മൌലവിയുടെയ ഹാലു


തിരിച്ചറിയൂ

സകരിയയുടെയ ജീവിതം വഴിത്തിരിവില്‍