ചേളാരി സമസ്തയുടെ സമ്മേളന പ്രമേയങ്ങള്‍ ഒന്ന് മുഖ്യ ശത്രു കാന്തപുരം രണ്ട് ഒഹ്ഹാബി മൌദൂദികളെ തങ്ങളോടൊപ്പം അണിയായി നിര്‍ത്തുക മൂന്ന് പിണറായിയെയും മറ്റു കമ്മ്യൂണിസ്സ് കാരെയും വാരിപ്പുണരുക.നാല് യതാര്‍ത്ഥ സമസ്തയുടെ ലക്ഷ്യം തകര്‍ക്കുക അഞ്ച് സുന്നത്ത് ജമാഅത്തിെന്റ ബോഡുകളും കൊടികളും നശിപ്പിക്കുക. ആറ് ലീഗിനെ തകര്‍ക്കുക മാര്‍ക്കിസ്റ്റ് കമ്മ്യൂണിസ്റ്റുകാരെ വേളി കഴിക്കുക എങ്ങിനെയുണ്ട് കൂട്ടരെ...വളരെ മൊഞ്ചായിട്ടില്ലേ.... എനിയും മുഖം കെടാന്‍ പോകുന്നേയുള്ളു
------------------------------------------------------------------------------------------ലീഗിനെ ഒറ്റപ്പെടുത്താനും തെറ്റിദ്ധരിപ്പിക്കാനും ഇപ്പോള്‍ കൂട്ടു പിടിച്ചിരിക്കുന്നത് കമ്മ്യൂാണിസ്റ്റ് കാരെ... നേരത്തെ മതമില്ലാത്തവരാണ് കമ്മ്യൂണിസ്റ്റുകളെന്ന് പറഞ്ഞ ചേളാരി സമസ്തയും അവരുടെ തെറി പിള്ളേരും കാട്ടി കൂട്ടുന്ന എരപ്പത്തരം കാണുക
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ