2011 ജൂലൈ 10, ഞായറാഴ്ച
2011 ജൂലൈ 6, ബുധനാഴ്‌ച
കുപ്പു സ്വാമിയെ പരിചയപ്പെടേണ്ടേ......ആരാണിത്
കുപ്പു സ്വാമിയെ പരിചയപ്പെടേണ്ടേ......ആരാണിത് ? എവിടെയാണിയാള്‍.... ആരാണ് ഈ സ്വാമിക്ക് പിതാവാകാന്‍ ഭാഗ്യാവാന്‍....നിഷ്പക്ഷമായി ചിന്തിക്കൂ....കാര്യങ്ങള്‍ വിലയിരുത്തൂ..പ്രതികരിക്കുക.എ.പിയായാലും ഇ.കെ.ആയാലും....
2011 ജൂൺ 29, ബുധനാഴ്‌ച
മദീനയിലുള്ള റസൂലുള്ളാെന്‍റ പച്ച ഖുബ്ബ തകര്‍ക്കും
മദീനയിലുള്ള റസൂലുള്ളാെന്‍റ പച്ച ഖുബ്ബ തകര്‍ക്കും എന്ന് മുജാഹിദുകള്‍ ആരും പറഞ്ഞിട്ടില്ലാ എന്ന് പറഞ്ഞ് അവര്‍ക്ക് ഓശാന പാടുന്നവര്‍ ഇത് ഒന്ന് കാണുക
2011 ജൂൺ 28, ചൊവ്വാഴ്ച
നരകത്തിലേക്ക് പോകാതിരിക്കുവാന്‍ മൌലവി പറയുന്ന എളുപ്പ വഴി കാണുക..ശംസുല്‍ ഉലമയെ വലിച്ചെറിയു......
നരകത്തിലേക്ക് പോകാതിരിക്കുവാന്‍ മൌലവി പറയുന്ന എളുപ്പ വഴി കാണുക..ശംസുല്‍ ഉലമയെ വലിച്ചെറിയു......
സ്വലാഹി എന്താണ് ഇവിടെ പറയുന്നത്....ചെ.......നാറുന്നു... ആസനത്തില്‍ ഊത്ത് പ്രോഗ്രാം
ഞങ്ങളാരും ഒരാളെയും ചീത്ത പറയാന്‍ പോകാറില്ല എന്ന് പറയുന്ന സാക്ഷാല്‍ സലഫിയും സ്വലാഹിയും എന്താണ് ഇവിടെ പറയുന്നത്....ചെ.......നാറുന്നു... ആസനത്തില്‍ ഊത്ത് പ്രോഗ്രാം
2011 ജൂൺ 27, തിങ്കളാഴ്‌ച
സ്വലാത്തിനെയും ദിക്‌റിനെയും പരിഹസിക്കുന്നതിന് പകരം നാമും അവ പ്രാവര്‍ത്തികമാക്കണമെന്ന് മുജാഹിദ് മൌലവി പറയുന്നു
സ്വലാത്തിനെയും ദിക്‌റിനെയും പരിഹസിക്കുന്നതിന് പകരം നാമും അവ പ്രാവര്‍ത്തികമാക്കണമെന്ന് മുജാഹിദ് മൌലവി പറയുന്നു. നാം(ഒഹ്ഹാബികള്‍) മജ്ലിസുകളെ എതിര്‍ക്കുന്നു.... പക്ഷെ നമ്മുടെ ജീവിതം ധന്യമാക്കുവാന്‍ സ്വന്തം അനുയായികളോട് മൌലവി പറയുന്നത് കേള്‍ക്കുക
ഒഹ്ഹാബി പണ്ഡിതരെ വിശ്വാസിച്ചാല്‍ നിങ്ങള്‍ ചതിയില്‍ പെടും എന്ന് ബാലുശേരിക്കാരന്‍ പറയുന്നു.
മുസ്ളിംകളെ ... ഒരാളെയും നിങ്ങള്‍ വിശ്വാസിക്കരുത് എന്നെയും നിങ്ങള്‍ വിശ്വാസിക്കരുത്. എന്ന് ഒഹ്ഹാബി ബാലു പറയുന്നു. ഒഹ്ഹാബി പണ്ഡിതരെ നിങ്ങള്‍ വിശ്വാസിക്കരുത് വിശ്വാസിച്ചാല്‍ നിങ്ങള്‍ ചതിയില്‍ പെടും എന്ന് ബാലുശേരിക്കാരന്‍ പറയുന്നു.