എ പി വിഭാഗം പ്രവര്‍ത്തകര്‍ അഴിഞ്ഞാടി. ...ലീഗിനെ കരിവാരി തേക്കാന്‍ നോക്കുന്നത്‌ യൂത്ത്‌ ലീഗിെന്‍റ ചുണ കുട്ടികള്‍ കയ്യും കെട്ടി നോക്കി നില്‍ക്കില്ല.........ചേളാരി സെക്രട്ടറി വഹ്ഹാബി മതത്തിലേക്ക്‌.....ജമാഅത്തെ ഇസ്ലാമി ആസ്ഥാനത്ത് സൗന്ദര്യ മല്‍സരം..?..എസ്കെ എസ് എസ് എഫ് ബോര്‍ഡ്‌ ചെളി തേക്കുക സ്വര്‍ഗത്തിലേക്ക്‌ പോകാന് (balusheri)‍...

ഒരു നിമിഷം

ഈ ബ്ളോഗില്‍ പഴയ താളുകളില്‍ ഞെട്ടിക്കുന്ന ചിലതുണ്ട്‌ അത്‌ കൊണ്ട്‌ പഴയ താളുകള്‍ കാണുവാന്‍ മറക്കല്ലേ... കാണുവാന്‍ മറക്കല്ലേ... മദീനയിലുള്ള റസൂലുല്ലാന്‍റ പച്ച ഖുബ്ബ തകര്‍ക്കും എന്ന്‌ മുജാഹിദുകള്‍ ആരും പറഞ്ഞിട്ടില്ലാ എന്ന്‌ പറഞ്ഞ്‌ അവര്‍ക്ക്‌ ഓശാന പാടുന്നവര്‍ ഇത്‌ ഒന്ന്‌ കാണുകതല മൊട്ടയടിക്കല്‍ കുഫ്‌രിയത്താണ്‌ ബാലുശേരി മൊട്ടയടിച്ചപ്പോള്‍ എന്ത്‌ സംഭവിച്ചു....

2009 ഏപ്രിൽ 13, തിങ്കളാഴ്‌ച

പള്ളി പൊളിക്കലും മഖ്ബറയില്‍ കയറി കളവ്‌ നടത്തലും പൊളിക്കലും പുണ്യമായ അമലാണ്‌ മുവഹ്ഹിദുകള്‍ക്ക്‌


സാമൂഹ്യ ജീവികളായ മനുഷ്യര്യല്‍ വര്‍ഗീയതയുടെ വിഷ വിത്ത്‌ പാകി ഇരുട്ടിെന്‍റ മറവില്‍ ചെയ്തു കൂട്ടുന്ന തെമ്മാടിത്തരം (ഇവരുടെ ഭാഷയില്‍ ഇത്‌ സലഫികളുടെ നന്‍മ നടപ്പിലാക്കലാണ്‌) മറ്റുള്ള സമുദായക്കാരെ വര്‍ഗീയതയുടെ കണ്ണ്‌ കൊണ്ട്‌ കാണാന്‍ വേണ്ടി നാടുകാണി ചുരത്തിലെ ജാറം പൊളിച്ച്‌ രാത്രിയുടെ മറവില്‍ ചെയ്തു കൂട്ടിയ തന്ത്രമാണ്‌ കേരള പോലീസ്‌ പൊളിച്ചത്‌. തല്‍സമയം കണ്ടത്‌ പോലീസ്‌ തന്നെയായത്‌ കൊണ്ട്‌ വേണ്ട വിധത്തില്‍ കൈകാര്യം ചെയ്യാന്‍ കഴിഞ്ഞു. ഇത്‌ അവിടെ മറപെട്ട്‌ കിടക്കുന്ന മഹാരഥെന്‍റ കറാമത്താണ്‌ തെമ്മാടികളെ കയ്യോടെ പിടി കൂടിയത്‌. മുമ്പ്‌ റസൂലുള്ളാെന്‍റ ജാറം പൊളിക്കാന്‍ എല്ലാവിധ സന്നാഹങ്ങളോട്‌ കൂടിയും പുറപ്പെട്ട്‌ പിടിയിലായത്‌ ജൂതന്‍മാരെയാണ്‌ ( റസൂലുള്ളാഹി (സ) മുഅ്ജിസത്താണ്‌ ആ തെമ്മാടികളെ പിടി കൂടിയത്‌) ആ പ്രവണത മുസ്ളിമിെന്‍റ പേരില്‍ പ്രവര്‍ത്തിക്കുന്ന മുജാഹിദ്‌ സിയോണിസ്റ്റുകള്‍ അവിരാമം തുടരുന്നുണ്ട്‌. അവര്‍ മഖ്ബറ മാത്രമല്ല പൊളിക്കുന്നത്‌ എടപ്പാളിനടുത്ത്‌ മൂക്കുതലയില്‍ രാത്രിയുടെ ഇരുട്ടില്‍ പള്ളിപൊളിച്ചു. ഇങ്ങിനെ പോകുന്നു ഇവരുടെ പാരമ്പര്യ അമലുകള്‍. പാലപെറ്റ പള്ളി രാഷ്ട്രീയ മേലാളന്‍മാരുടെ ഒത്താശയോടെ റാഞ്ചിയത്‌ നിഷ്പക്ഷമതികള്‍ക്ക്‌ താങ്ങാവുന്നതിനപ്പുറമാണ്‌. ചുരുക്കത്തില്‍ കേരളത്തില്‍ എവിടെയൊക്കെ പ്രശ്നങ്ങളുണ്ടൊ അവിടെയൊക്കെ ഈ കൂട്ടരുടെ കറുത്ത കരങ്ങളുണ്ടാകും പലതും അറിയാതെ പോകുന്നത്‌ പകല്‍ മാന്യമാരായത്‌ കൊണ്ടും പണക്കൊഴുപ്പു കൊണ്ടുമാണ്‌ എന്ന തിരിച്ചറിവ്‌ എല്ലാ സമുദായത്തിലുള്ളവരും മനസ്സിലാക്കണം.ചുരുക്കത്തില്‍ രാജ്യത്ത്‌ മത സൌഹാര്‍ദ്ദം തകര്‍ക്കുന്ന ഇത്തരം ക്രിമിനലുകളെ ഏറ്റവും ശിക്ഷക്ക്‌ വിധേയമാക്കണം. ഹിന്ദുക്കളും മുസ്ളിംകളും കൃസതീയരും മുന്‍ കാലങ്ങളില്‍ കാത്തു സൂക്ഷിച്ച പൈതൃകം പൊട്ടിച്ചത്‌ ഈ പുത്തന്‍ പ്രസ്ഥാനക്കാരാണ്‌. മങ്ങാട്ടച്ചെന്‍റയും കുഞ്ഞിമായിന്‍ മുസ്ളിയാരുടെ രാജ്യത്ത്‌ ഇത്തരം കാപാലികരെ നിയമത്തിെന്‍റ മുമ്പ്‌ കൊണ്ട്‌ വരല്‍ നിര്‍ബന്ധമാണ്‌. പിടി കൂടിയ പോലീസുകാരുട പ്രവര്‍ത്തനം പ്രശംസിച്ച്‌ കൊണ്ട്‌ .

-മന്‍സൂറ്‍ വണ്ടൂറ്‍


2009 മാർച്ച് 16, തിങ്കളാഴ്‌ച

ഏറ്റെടുക്കേണ്ടിവരുന്നത്‌ ആരാണ്‌

എസ്‌.എസ്‌.എല്‍.സി പഠിക്കുന്ന ചെറിയ വിദ്യാര്‍ത്ഥികളടക്കം കള്ളിനും പെണ്ണിനും അടിമപ്പെടുന്ന ദു:ഖ/ഭീതിയേറിയ വാര്‍ത്ത ദൈനം ദിനം വാര്‍ത്താ മാധ്യമങ്ങളില്‍ കണ്ടും കേട്ടും അന്തം വിട്ട്‌ പോയവരാണ്‌ നാം. ഓരോ മഹല്ലിലും മുസ്ളിംകളെ കെണിവലയില്‍പ്പെടുത്തി മുസ്ളിം മഹല്ലിലെ ഇസ്ളാമിക തനിമ നശിപ്പിക്കാന്‍ സിയോണിസ്റ്റുകള്‍ ഊര്‍ജ്ജം കാണുമ്പോള്‍ അവരുടെ ഇല നക്കികളായി മാറിയ ചില മുസ്ളിം പുരോഹിതന്‍മാര്‍ ഒന്നും കണ്ടില്ലെന്ന്‌ നടിക്കുന്നത്‌ ആരെ തൃപ്തിപ്പെടുത്താനാണ്‌. നാളിത്‌ വരെ നിസ്കരിച്ചും മറ്റു ഇസ്ളാമിക ചിട്ടയില്‍ വളര്‍ന്നുവന്ന മക്കളെ ഈ നീച പ്രവണതയിലേക്ക്‌ വേട്ടയാടുന്നവരെ അറിഞ്ഞിട്ടും ഈ ചിറ്റമ്മ നയം നാഥന്‍ പൊറുക്കുമോ ? സ്വന്തം മതത്തില്‍പെട്ടവരെ ശിര്‍ക്കും കുഫ്‌റും ആരോപിച്ച്‌ സ്റ്റേജ്‌ പൊടിപൊടിക്കുമ്പോള്‍ തൊട്ടടുത്തുള്ള കള്ള്‌ ഷാപ്പുകളില്‍ മാപ്പിള ചെറുക്കന്‍മാര്‍ കയറി സീറ്റ്‌ പിടിച്ചതിനാല്‍ ഞങ്ങള്‍ക്ക്‌ ഒന്നും കിട്ടാതെ വരുന്നു എന്ന്‌ ആവലാതിപ്പെടുന്ന പണിക്കന്‍മാരും കള്ളാടി പെണ്ണുങ്ങളും ബജാറിലെ മക്കാനിയിലിരുന്ന ശണ്ട കൂടുന്നു.എസ.എസ്‌.എല്‍.സി പഠിക്കുന്ന മാപ്പിള ചെറുക്കന്‍ പൊതു പരീക്ഷ ഹാളിലിരുന്നു പരീക്ഷ എഴുതുവാന്‍ മനസ്‌ വരാതെ (കാരണം തന്നെ തേടി തെന്‍റ മയക്ക്‌ മരുന്നു ഏജനൃ സികനല്‍ നല്‍കിയതിനാല്‍ )ബിസിനസിന്‌വേണ്ടി ഇറങ്ങുന്നു. ഇതൊന്നും വഹ്ഹാബി മൌലവിമാര്‍ക്ക്‌ ഒരു പ്രശ്നമില്ല. അടുത്തെവിടെയെങ്കിലും മൌലൂദ്‌ ഓതുന്നുവോ എങ്കില്‍ ഇബ്ളീസടക്കം എല്ലാ മൌലവിമാരും അവിടെ യുദ്ധം ചെയ്തു തനിമ? നില നിറുത്തുവാന്‍ വിഫല ശ്രമം നടത്തുന്നു. ഇത്‌ വായിക്കുന്ന ഇസ്ളാമിനെ പറ്റി അറിയുന്ന ചെറുപ്പക്കാരുണ്ടെങ്കില്‍ അവര്‍ ഈ ചതിക്കുഴി മനസ്സിലാക്കി വേണ്ടത്‌ ചെയ്യുവാന്‍ മുന്നോട്ട്‌ വരണമെന്ന്‌ അപേക്ഷ. പെണ്ണുങ്ങളെ പള്ളിയിലേക്ക്‌ എഴുന്നള്ളിച്ച്‌ ആ കീടനാശിനികള്‍ക്ക്‌ വളം ഇട്ട്‌ കൊടുത്ത്‌ പോക്കറ്റ്‌ നിറക്കുന്നു. നൂറു കണക്കിന്‌ മുസ്ളിം ചെറുപ്പക്കാര്‍ മയക്കും മരുന്നിെന്‍റയും കള്ളിനും അടിമപ്പെട്ട്‌ ഈ കഴിഞ്ഞ ന്യൂ ഇയറില്‍ കുടിച്ച്‌ തീര്‍ത്തത്‌ റക്കാര്‍ഡ്‌ ബേധിച്ച്‌ കൊണ്ടാണ്‌ എന്ന ബോധം മുവഹ്ഹിദാണെന്ന്‌ പറഞ്ഞ്‌ നടക്കുന്ന മൌലവിമാര്‍ക്ക്‌ ഒരു പേടിയും ഇല്ലാതെ പോയാല്‍ നാട്‌ കുട്ടിച്ചോറാകും. ജൂതമാര്‍ ഇവിടെ കാണിച്ച്‌ കൂട്ടുന്ന തോന്നിവാസങ്ങള്‍ ഏറ്റെടുക്കേണ്ടിവരുന്നത്‌ ആരാണ്‌ എന്ന്‌ ചിന്തിക്കുക!!

2009 ഫെബ്രുവരി 18, ബുധനാഴ്‌ച

മൌലവിമാരുടെ പാപ്പരത്തം

കേരളത്തില്‍ മൊസാദ്‌ എത്തിയതിന്‌ തെളിവ്‌ എന്ത്‌?നാം വാനോളം പുകഴ്ത്തിയിരുന്ന സലഫികളും സ്വലാഹികളുംസുല്ലമികളും സ്വന്തം മതത്തില്‍ വഞ്ചന നടത്തിയതായി അടുത്ത കാലത്തായി അരീക്കോടും പുളിക്കലും മേപ്പയൂരും കൊഴിലാണ്ടിയിലും അങ്ങ്‌ കടലിനക്കരെ ഷാര്‍ജയിലും നടന്ന ഞെട്ടിക്കുന്ന വിവരങ്ങള്‍ കിട്ടിയതിെന്‍റ അടിസ്ഥാനത്തില്‍ മുവഹ്ഹിദീങ്ങളില്‍ പലര്‍ക്കും നീരസം തോന്നിയതിെന്‍റ ഉദാഹരണമാണ്‌ എന്നെപ്പോലെയുള്ള എടവണ്ണയിലുള്ളവര്‍ക്ക്‌ പോലും പൊളിച്ചെഴുത്ത്‌ വേണ്ടിവന്നത്‌. മറുഭാഗത്തുള്ള സുന്നികളില്‍ ആരോപിക്കപ്പെട്ട പല കാര്യങ്ങളും സ്വന്തം കൂടാരത്തില്‍ തന്നെ യഥേഷ്ടം കണ്ടുകൊണ്ടിരിക്കുന്നു.സലഫിയൊന്നൊക്കെ കേള്‍ക്കുമ്പോള്‍ പലരും സ്വലഫുസ്സ്വാലിഹീങ്ങളെയാണ്‌ മനസ്സില്‍ കൊണ്ടിരുന്നെങ്കില്‍ തെറ്റുപറ്റി. സ്വലഫുകളുടെ ഒരു അണുമണി തൂക്കം പോലും ഈമാനില്ലാത്ത ശരിക്ക്‌ പറഞ്ഞാല്‍ സിയോണിസ്റ്റുകളില്‍ നിന്ന്‌ പിറന്നവരാണ്‌ എന്ന്‌ തോന്നിപ്പോകും അല്ല ഉറപ്പിച്ച്‌ പോയി. പറയുന്നതൊന്ന്‌ ചെയ്യുന്നതൊന്ന്‌ ഈ വിശയത്തെ പറ്റി 'നിങ്ങള്‍ ചെയ്യാത്തതെന്തിനാണ്‌ പറയുന്നത്‌' എന്ന വിശുദ്ധ വചനത്തിെന്‍റ സാരം പോലും ഭയക്കാത്ത കൂട്ടരാണിവര്‍ എന്ന സത്യാവസ്ഥയാണ്‌ മുവഹ്ഹിദീങ്ങളില്‍ ആശയക്കുഴപ്പം ഉണ്ടാക്കിയത്‌.ഒരു സ്വലാഹി തെന്‍റ ഗുരവായ സുല്ലമിയോട്‌ പറയുന്നതെന്താണ്‌ " സുല്ലമീ ആത്തറച്ചി ഞമ്മള്‍ കലക്കും" . എെന്‍റ നാട്ടിനടുത്ത്‌ മുണ്ടേങ്ങരയില്‍ ഒരാള്‍ മുസ്ളിയാക്കളെപ്പോലും കടത്തിവെട്ടി ജിന്ന്‌ കൂടിയ പെണ്‍ കുട്ടിയുടെ തുടയില്‍ കയറി ഇരുന്നത്‌ മൌലവിമാരുടെ പാപ്പരത്തം കാണിക്കുകയാണ്‌ . ഇതൊക്കെ നിഷേധിച്ച്‌ സ്വന്തം അണികളെ കണ്ണ്‌ വെട്ടിച്ച്‌ വിഢഢി വേഷം കെട്ടുന്നത്‌ എന്നെപ്പോലുള്ളവര്‍ക്ക്‌ സഹിക്കില്ല. മൌലവിമാര്‍ക്ക്‌ കഴിവിെന്‍റ പരമാവധി സഹായങ്ങള്‍ ചെയ്തു കൊടുക്കുകയും സുന്നികളെ കഴിവിെന്‍റ പരമാവധി പലനിലക്കും ദ്രോഹിക്കുവാന്‍ സുല്ലമിമാരുടെ ഖുര്‍ആന്‍ ക്ളാസിലൂടെ ഊര്‍ജ്ജം കാണിച്ച തനിക്ക്‌ പല മൌലവിമാരില്‍ നിന്നും കിട്ടിയ സമ്മാനം ഇവിടെ പറയാന്‍ നാണിക്കുന്നു.മുഖത്ത്‌ നോക്കി ഒരു ഉളുപ്പുമില്ലാതെ അസത്യം പറയുന്ന സ്വലാഹിയായിരുന്ന്‌ അവസാനമായി എനിക്ക്‌ കൂട്ടിന്‌ കിട്ടിയത്‌. കുറച്ച്‌ ദിവസമായി ഇതൊന്നും പറയാതെ മറച്ച്‌ വെച്ച നടന്ന എനിക്ക്‌ സഹിക്കാന്‍ കഴിയാത്ത ചിലത്‌ ഈ യടുത്ത്‌ കണ്ടു . പ്രചുര പ്രചാരം നേടിയ ഞങ്ങളുടെ ജില്ലക്കാരനായ കട്ടുപ്പാറ സ്വദേശി നാദാപുരത്ത്‌ പ്രസംഗിച്ചതിെന്‍റ സിഡി . നെഞ്ചത്ത്‌ കൈ വെച്ച്‌ ചിന്തിക്കുന്നവരോട്‌ ഈ പാവപ്പെട്ട എനിക്ക്‌ പറയുവാനുള്ളത്‌ ചിന്തിക്കൂ സത്യം പിന്‍ തുടരൂ. സലഫി ഇസ്ളാമിെന്‍റ പേരില്‍ അമുസ്ളിംകളെപ്പോലും ലജ്ജിപ്പിക്കുന്ന രൂപത്തില്‍ ചീത്ത പറയുന്നത്‌. എന്ത്‌ പ്രവാചകരുടെ പാഥയാണ്‌ പിന്‍ പറ്റുന്നത്‌ എന്ന്‌ പറയുന്നു. മുഅ്മിനായ മനുഷ്യന്‍ നാവില്‍ നിന്ന്‌ വരാന്‍ പറ്റാത്ത പലതും പറയുന്നു.വിഢികളായി അത്‌ കേട്ടുകൊണ്ടിരിക്കുന്നവര്‍ ചിരിക്കുന്നു.
മൂസ ഫാറൂഖി എടവണ്ണ

2009 ഫെബ്രുവരി 8, ഞായറാഴ്‌ച

എന്തൊരു ചന്തം!! ഹാ നിസ്കാരത്തിന്ന്‌ എന്തൊരു റാഹത്ത്‌ !!




എന്തൊരു ചന്തം!! ഹാ നിസ്കാരത്തിന്ന്‌ എന്തൊരു റാഹത്ത്‌ !! എന്തൊരു ചന്തം!! ഹാ നിസ്കാരത്തിന്ന്‌ എന്തൊരു റാഹത്ത്‌ !! ഇത്‌ പോലുള്ള സ്ഥലങ്ങളില്‍ ഏത്‌ നിസ്ക്കരിക്കാത്ത തൌഹീദ്‌ കാരനും സലഫികളുടെ വാക്ക്‌ മനസാ വാചാ കര്‍മ്മണ അംഗീകരിച്ചു തരുണീമണികളോടൊത്ത്‌ മൈതാനികളില്‍ പോലും കലരാന്‍ മുന്നോട്ടു വരുന്ന കാഴ്ച. ജമീല കുട്ടിക്കും ആഇച്ചൂനും കിട്ടിയ സമ്മാനം ഇവിടെങ്ങില്‍ സുലഭമാണ്‌. ഈ കുറാഫി മോല്യാക്കന്‍മാര്‍ക്കൊന്നും കാലം തിരിയൂലാന്ന്‌ ഇപ്പോള്‍ ഈ മാതിരിയൊക്കെയുണ്ടെങ്കിലെല്ലെ കുട്ട്യാക്കും ഒരു ഉഷാശാറ്‌ ഉണ്ടാകൊളളു. ഞമ്മെന്‍റ മക്കളും മക്കളമക്കളും ഞങ്ങളും തൊട്ടിം വട്ടിം കുട്ടിം എല്ലാംകൊണ്ട്‌ മൌലവീെന്‍റ പെമ്പറന്നോളൊപ്പം മൈതാനീക്കാണ്ട്‌ പോയാല്‍ പിന്നെ മനസിന്‌ ഒരു പൊരുത്തവും കജ്ജിനും കാലിനും ഒരു ആയാസവുമായി.പിന്നെ നിക്കരിച്ചാന്‌ സലഫി ഉസ്താദിന്നും ഒരു ജോറ്‌. ഇതെക്കെ ഞ്ഞ്‌ മരിച്ചാല്‌ കിട്ടോ ഇത്തരം സുഖം വേണെങ്കില്‌ പോരെ ബീപാത്തോ ഓനിം ഞമ്മക്ക്‌ ഇെന്‍റ കൂടെ ചാലിയാറ്‌ പെയെെന്‍റ മാട്ട്മ്മക്ക്‌ കൂട്ടാം.