എ പി വിഭാഗം പ്രവര്‍ത്തകര്‍ അഴിഞ്ഞാടി.
...ലീഗിനെ കരിവാരി തേക്കാന്‍ നോക്കുന്നത് യൂത്ത് ലീഗിെന്‍റ ചുണ കുട്ടികള്‍ കയ്യും കെട്ടി നോക്കി നില്‍ക്കില്ല.........ചേളാരി സെക്രട്ടറി വഹ്ഹാബി മതത്തിലേക്ക്.....ജമാഅത്തെ ഇസ്ലാമി ആസ്ഥാനത്ത് സൗന്ദര്യ മല്‍സരം..?..എസ്കെ എസ് എസ് എഫ് ബോര്‍ഡ് ചെളി തേക്കുക സ്വര്‍ഗത്തിലേക്ക് പോകാന് (balusheri)...
ഒരു നിമിഷം
ഈ ബ്ളോഗില്‍ പഴയ താളുകളില്‍ ഞെട്ടിക്കുന്ന ചിലതുണ്ട് അത് കൊണ്ട് പഴയ താളുകള്‍ കാണുവാന്‍ മറക്കല്ലേ... കാണുവാന്‍ മറക്കല്ലേ... മദീനയിലുള്ള റസൂലുല്ലാന്‍റ പച്ച ഖുബ്ബ തകര്‍ക്കും എന്ന് മുജാഹിദുകള്‍ ആരും പറഞ്ഞിട്ടില്ലാ എന്ന് പറഞ്ഞ് അവര്‍ക്ക് ഓശാന പാടുന്നവര്‍ ഇത് ഒന്ന് കാണുകതല മൊട്ടയടിക്കല്‍ കുഫ്‌രിയത്താണ് ബാലുശേരി മൊട്ടയടിച്ചപ്പോള്‍ എന്ത് സംഭവിച്ചു....
മെനു
ലേഖനങ്ങള്‍
ചിത്രങ്ങള്‍
പൂമുഘ വാതില്‍
2009, ഫെബ്രുവരി 8, ഞായറാഴ്‌ച
എന്തൊരു ചന്തം!! ഹാ നിസ്കാരത്തിന്ന് എന്തൊരു റാഹത്ത് !! എന്തൊരു ചന്തം!! ഹാ നിസ്കാരത്തിന്ന് എന്തൊരു റാഹത്ത് !! ഇത് പോലുള്ള സ്ഥലങ്ങളില്‍ ഏത് നിസ്ക്കരിക്കാത്ത തൌഹീദ് കാരനും സലഫികളുടെ വാക്ക് മനസാ വാചാ കര്‍മ്മണ അംഗീകരിച്ചു തരുണീമണികളോടൊത്ത് മൈതാനികളില്‍ പോലും കലരാന്‍ മുന്നോട്ടു വരുന്ന കാഴ്ച. ജമീല കുട്ടിക്കും ആഇച്ചൂനും കിട്ടിയ സമ്മാനം ഇവിടെങ്ങില്‍ സുലഭമാണ്. ഈ കുറാഫി മോല്യാക്കന്‍മാര്‍ക്കൊന്നും കാലം തിരിയൂലാന്ന് ഇപ്പോള്‍ ഈ മാതിരിയൊക്കെയുണ്ടെങ്കിലെല്ലെ കുട്ട്യാക്കും ഒരു ഉഷാശാറ് ഉണ്ടാകൊളളു. ഞമ്മെന്‍റ മക്കളും മക്കളമക്കളും ഞങ്ങളും തൊട്ടിം വട്ടിം കുട്ടിം എല്ലാംകൊണ്ട് മൌലവീെന്‍റ പെമ്പറന്നോളൊപ്പം മൈതാനീക്കാണ്ട് പോയാല്‍ പിന്നെ മനസിന് ഒരു പൊരുത്തവും കജ്ജിനും കാലിനും ഒരു ആയാസവുമായി.പിന്നെ നിക്കരിച്ചാന് സലഫി ഉസ്താദിന്നും ഒരു ജോറ്. ഇതെക്കെ ഞ്ഞ് മരിച്ചാല് കിട്ടോ ഇത്തരം സുഖം വേണെങ്കില് പോരെ ബീപാത്തോ ഓനിം ഞമ്മക്ക് ഇെന്‍റ കൂടെ ചാലിയാറ് പെയെെന്‍റ മാട്ട്മ്മക്ക് കൂട്ടാം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ