എ പി വിഭാഗം പ്രവര്‍ത്തകര്‍ അഴിഞ്ഞാടി. ...ലീഗിനെ കരിവാരി തേക്കാന്‍ നോക്കുന്നത്‌ യൂത്ത്‌ ലീഗിെന്‍റ ചുണ കുട്ടികള്‍ കയ്യും കെട്ടി നോക്കി നില്‍ക്കില്ല.........ചേളാരി സെക്രട്ടറി വഹ്ഹാബി മതത്തിലേക്ക്‌.....ജമാഅത്തെ ഇസ്ലാമി ആസ്ഥാനത്ത് സൗന്ദര്യ മല്‍സരം..?..എസ്കെ എസ് എസ് എഫ് ബോര്‍ഡ്‌ ചെളി തേക്കുക സ്വര്‍ഗത്തിലേക്ക്‌ പോകാന് (balusheri)‍...

ഒരു നിമിഷം

ഈ ബ്ളോഗില്‍ പഴയ താളുകളില്‍ ഞെട്ടിക്കുന്ന ചിലതുണ്ട്‌ അത്‌ കൊണ്ട്‌ പഴയ താളുകള്‍ കാണുവാന്‍ മറക്കല്ലേ... കാണുവാന്‍ മറക്കല്ലേ... മദീനയിലുള്ള റസൂലുല്ലാന്‍റ പച്ച ഖുബ്ബ തകര്‍ക്കും എന്ന്‌ മുജാഹിദുകള്‍ ആരും പറഞ്ഞിട്ടില്ലാ എന്ന്‌ പറഞ്ഞ്‌ അവര്‍ക്ക്‌ ഓശാന പാടുന്നവര്‍ ഇത്‌ ഒന്ന്‌ കാണുകതല മൊട്ടയടിക്കല്‍ കുഫ്‌രിയത്താണ്‌ ബാലുശേരി മൊട്ടയടിച്ചപ്പോള്‍ എന്ത്‌ സംഭവിച്ചു....

2008 ഡിസംബർ 31, ബുധനാഴ്‌ച

The Israeli operation killed more than 360 people in four days
















Ernakulam (Cochin, Kerala) District Collector Receives a Sweet Gift that


സ്ത്രീകളെ പൊതു രംഗത്തേക്ക്‌ വലിച്ചിഴക്കുന്ന പരിഷ്കരണ വാദികളോട്.സ്ത്രീകളെ പൊതു രംഗത്ത് ഇറക്കുമ്പോള്‍ കിട്ടുന്ന അസുലഭ നിമിഷങ്ങളില്‍ ചിലത് മാത്രമാണ് ഇത്. വോ?

2008 ഡിസംബർ 24, ബുധനാഴ്‌ച

സത്യത്തിന്‌ വേണ്ടി നിലകൊള്ളും

കുടുംബത്തിനെക്കുറിച്ച്‌ വായനക്കാരുടെ വ്യത്യസ്ഥ അഭിപ്രായങ്ങള്‍ ദൈനംദിനം കിട്ടിക്കൊണ്ടിരിക്കുന്നത്‌ അണിയറ ശില്‍പ്പികള്‍ക്ക്‌ ആവേശം ഉളവാക്കുന്നു എന്ന്‌ പറയാതിരിക്കുവാന്‍ കഴിയില്ല. ധാരാളം ആക്ഷേപങ്ങളും അഭിപ്രായങ്ങളും കിട്ടുന്നതിനാല്‍ വായനക്കാരുടെ എണ്ണം വര്‍ദ്ദിച്ചുകൊണ്ടിരിക്കുന്നതില്‍ സന്തോഷമുണ്ട്‌.വിഭിന്ന ആദര്‍ശക്കാരാണ്‌ വായനക്കാരിലധികവും.ഉള്ളത്‌ പറയാതിരിക്കാന്‍ നിവൃത്തിയില്ലാത്തതിനാല്‍ കൂട്ടത്തില്‍ ഭീഷണിയും ഉണ്ട്‌. ഭീഷണികള്‍ പൂമാലയായി സ്വീകരിക്കുന്നു. കുടംബം സത്യത്തിന്‌ വേണ്ടി നിലകൊള്ളും. എല്ലാ വായനക്കാരും സഹകരിക്കുക!

2008 ഡിസംബർ 22, തിങ്കളാഴ്‌ച

2008 ഡിസംബർ 21, ഞായറാഴ്‌ച

ന്യായീകരിക്കാന്‍ മിനക്കെടരുത്‌

മനുഷ്യ മസ്തിഷകങ്ങളെ ജൂത രക്തം പിടിപ്പെട്ടാല്‍ അവര്‍ എന്ത്‌ ചെയ്യുവാനും പറയുവാനും പ്രശ്നങ്ങളുണ്ടാക്കി ബദ്‌റില്‍ ഇബ്ളീസ്‌ ഒപ്പിച്ച പണി ചെയ്യുവാനും കഴിയും. അതെ പറഞ്ഞ്‌ വരുന്നത്‌ ഒരു പ്രാധമിക അറിവ്‌ പോലും ഇല്ലാത്തവനെ പള്ളിയില്‍ നിയോഗിച്ച്‌ രംഗം വഷളായതിനെയാണ്‌ സൂചിപ്പിക്കുന്നത. ലോകത്ത്‌ ഏത്‌ മത വിഭാഗത്തിനും അറിയാം പരിശുദ്ധ ഖുര്‍ആനാണ്‌ തുല്ല്യതയില്ലാത്ത ഗ്രന്ഥമെന്ന്‌. അതിനെ പാരായണം ചെയ്യല്‍ ഏറ്റവും പുണ്യമുള്ള കാര്യമാണ്‌ ഇബാദത്താണ്‌.അതിനെ നിന്ദിക്കല്‍ ജൂതിയ്യരുടെ അജണ്ടയാണ്‌. അതിന്‌ മുസ്ളിം നാമദാരികളെ വിലക്കെടുത്ത്‌ പണം വാരിയെറിയുന്നത്‌ ഇന്നത്തെ കാണാ കാഴ്ചയിലൊന്നാണ്‌. യാസീന്‍ സൂറ ഓതുന്നതിനേക്കാള്‍ നല്ലത്‌ മാതൃഭൂമി പത്രം വായിക്കുന്നതാണ്‌ പോല്‍. ഇങ്ങിനെ തോന്നുന്നത്‌ മുഴുവനും പറയിപ്പിക്കുകയും അതിനെ പ്രോത്സാഹിപ്പിക്കുന്നത്‌ മുസ്ളിമിന്‌ ഭൂഷണമല്ല.അത്‌ മുവഹ്ഹിദീങ്ങളില്‍ പെട്ടവരായാല്‍ പോലും അതിെന്‍റ തനി നിറം വെളിച്ചത്ത്‌ കൊണ്ട്‌ വരും അതിനെ ന്യായീകരിക്കാന്‍ മിനക്കെടരുത്‌. കള്ള്‌ കുടിക്കുന്നതിനെക്കാളും വ്യഭിചരിക്കുന്നതിനേക്കാളും പലിശയക്കാളും വലിയ പാതകം ഖുനൂത്‌ ഓതലും നിസ്ക്കരത്തിെന്‍റ ശേഷമുള്ള പ്രാര്‍ത്ഥനയാണ്‌ പോല്‍. നഊദുബില്ലാ...