എ പി വിഭാഗം പ്രവര്‍ത്തകര്‍ അഴിഞ്ഞാടി. ...ലീഗിനെ കരിവാരി തേക്കാന്‍ നോക്കുന്നത്‌ യൂത്ത്‌ ലീഗിെന്‍റ ചുണ കുട്ടികള്‍ കയ്യും കെട്ടി നോക്കി നില്‍ക്കില്ല.........ചേളാരി സെക്രട്ടറി വഹ്ഹാബി മതത്തിലേക്ക്‌.....ജമാഅത്തെ ഇസ്ലാമി ആസ്ഥാനത്ത് സൗന്ദര്യ മല്‍സരം..?..എസ്കെ എസ് എസ് എഫ് ബോര്‍ഡ്‌ ചെളി തേക്കുക സ്വര്‍ഗത്തിലേക്ക്‌ പോകാന് (balusheri)‍...

ഒരു നിമിഷം

ഈ ബ്ളോഗില്‍ പഴയ താളുകളില്‍ ഞെട്ടിക്കുന്ന ചിലതുണ്ട്‌ അത്‌ കൊണ്ട്‌ പഴയ താളുകള്‍ കാണുവാന്‍ മറക്കല്ലേ... കാണുവാന്‍ മറക്കല്ലേ... മദീനയിലുള്ള റസൂലുല്ലാന്‍റ പച്ച ഖുബ്ബ തകര്‍ക്കും എന്ന്‌ മുജാഹിദുകള്‍ ആരും പറഞ്ഞിട്ടില്ലാ എന്ന്‌ പറഞ്ഞ്‌ അവര്‍ക്ക്‌ ഓശാന പാടുന്നവര്‍ ഇത്‌ ഒന്ന്‌ കാണുകതല മൊട്ടയടിക്കല്‍ കുഫ്‌രിയത്താണ്‌ ബാലുശേരി മൊട്ടയടിച്ചപ്പോള്‍ എന്ത്‌ സംഭവിച്ചു....

2009 ഓഗസ്റ്റ് 4, ചൊവ്വാഴ്ച

കരുത്തോടെ മുന്നോട്ട്


കണ്ണീര്‍ അടങ്ങുന്നില്ല. ആ രംഗം ഓര്‍ക്കുവാന്‍ ഒട്ടുമാവുന്നില്ല.

കണ്ണീര്‍ അടങ്ങുന്നില്ല. ആ രംഗം ഓര്‍ക്കുവാന്‍ ഒട്ടുമാവുന്നില്ല. അത്‌ സംഭവിച്ചുവൊ ? കഴിഞ്ഞ ശനിയാഴ്ച ലോക മലയാളി കളെ ഞെട്ടിച്ച വിവരമാണ്‌ ലോകം കണ്ടത്‌. പാണക്കാട്‌ സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങള്‍ ഏവരുടെയും പ്രിയപ്പെട്ടവരായിരുന്നു. ഏത്‌ പ്രതിസന്ധികളെയും വെല്ലാന്‍ തക്ക രൂപത്തില്‍ പ്രവാചക ശിരോമണിയുടെ നേരായ മാര്‍ഗത്തിലൂടെ നിറ പുഞ്ചിരിയുമായി നടന്നു നീങ്ങിയ ആ തങ്ങളുപ്പാപ്പ ഇന്ന്‌ കൊടപ്പനക്കലില്‍ നിന്ന്‌ യാത്രയായി. നമ്മെ വിട്ടു പിരിഞ്ഞു. ഇനി എന്ന്‌ കാണും ആ മുഖം? എനി സങ്കടങ്ങള്‍ പറയുവാനും വേവലാതികള്‍ കേള്‍ക്കാനും വിധി പറഞ്ഞു പ്രശ്നങ്ങളുടെ നൂലാമാലകള്‍ നീക്കി സന്തോഷിപ്പിക്കുവാനും. കേരളത്തില്‍ കണ്ണീരിെന്‍റ കടല്‍ ഇപ്പോഴും ഒഴുകി കൊണ്ടിരിക്കുകയാണ്‌. എല്ലാവരിലും എന്തോ ഒരു ഭീതി പടര്‍ന്നിരിക്കുന്നു. എനി എന്ത്‌ ? ഈ ചോദ്യം . സര്‍വ്വ ശക്തനായ നാഥനോട്‌ കണ്ണീരോടെ പറയുന്നു. നാഥാ ഞങ്ങളുടെ തങ്ങളുപ്പാനോടൊപ്പം സ്വര്‍ഗത്തില്‍ ഞങ്ങളെ ഒരുമിച്ച്‌ കൂട്ടണെ ! ആമീന്‍. വാസ്തവത്തില്‍ തങ്ങളുപ്പയോട്‌ കൂടുതല്‍ അടുക്കുവാന്‍ കഴിഞ്ഞിട്ടില്ലങ്കിലും അഹ്ളുബൈത്തില്‍ പ്രമുഖരായത്‌ കൊണ്ട്‌ നെഞ്ചിലേറ്റി നടക്കുകയായിരുന്നു. ഇത്രപെട്ടന്ന്‌ അല്ലാഹു തിരിച്ചു വിളിക്കും എന്ന്‌ ഒരിക്കലും പ്രതീക്ഷില്ല. അത്കൊണ്ട്‌ തന്നെ ആ വിയോഗ രോദനം ദിവസങ്ങള്‍ പിന്നിട്ടിട്ടും നിയല്‍ പോലെ തുടര്‍ന്നു കൊണ്ടിരിക്കുന്നു. ഉറക്കം വരാതെ, ഞെട്ടലില്‍ നിന്നും മുക്തമാവാതെ. പാരാവാരം പോലെ രാജ്യത്തിെന്‍റ നാനാ ദിക്കില്‍ നിന്നും അവസാനമായി ഒരു നോക്ക്‌ കാണുവാന്‍ ഒഴുകിയെത്തിയ ലക്ഷങ്ങള്‍ ആ നേതാവിെന്‍റ ആത്മ ശാന്തിക്ക്‌ വേണ്ടി പ്രാര്‍ത്ഥിച്ചു. ഇരുപത്‌ തവണയായിട്ടാണ്‌ ജനാസ നിസ്കാരം നടന്നത്‌. ജനപ്പെരുപ്പമാണ്‌ അതിന്‌ കാരണം. രാഷ്ട്രീയത്തിലെന്നപോലെ സുന്നത്ത്‌ ജമാഅത്തിെന്‍റ നേതാവ്‌ കൂടിയായിരുന്നു. എല്ലാവരെയും സ്നേഹിക്കുവാന്‍ ആ മഹാന്‌ കഴിഞ്ഞു. അഹ്ളുബൈത്തിനെ സ്നേഹിക്കുന്നവരാണ്‌ എല്ലാ മലയാളികളും. അവിടെ ജാതി മത വരമ്പില്ല. മന്ത്രിയും സാധാരണക്കാരനും അവിടെ കയറാം. എല്ലാവര്‍ക്കും ആ നേതാവിനെ വേണം. ചില്ലറ പുത്തന്‍ വാദികളല്ലാതെ. അവര്‍ റസൂലുള്ളാനെ സ്നേഹിക്കാത്തതിനാല്‍ അഹ്ളുബൈത്തിനെ സ്നേഹിക്കുവാന്‍ അവര്‍ക്ക്‌ കഴിയുകില്ല. അത്‌ കൊണ്ട്‌ തന്നെ പാണക്കാട്ടില്‍ നിന്നും ഊതി കൊടുക്കുന്ന നൂലിെന്‍റ നീട്ടം പറഞ്ഞു പരിഹാസിച്ചു. പരിഹസിച്ച അവരോട്‌ തങ്ങളുപ്പാപ്പ പ്രതികരിച്ചില്ല. ഇന്ന്‌ വേര്‍പ്പാടിെന്‍റ നൊമ്പരവുമായി കഥനമേറെ നിറച്ചു കണ്ണീരോടെ ആ മഹാത്മാവിെന്‍റ നിത്യ ശാന്തിക്ക്‌ ദികറും ദുആയുമായി നാഥനോട്‌ ഇരക്കുന്നു. നാഥാ ! തങ്ങളുപ്പാനോടൊത്ത്‌ സ്വര്‍ഗത്തില്‍ ഞങ്ങള്‍ക്കും ഒരു ഇടം തരണെ... ആമീന്‍

2009 ജൂലൈ 14, ചൊവ്വാഴ്ച

റൌളാ ശരീഫില്‍ ഇത്‌ ആരാണ്‌ പ്രാര്‍ത്ഥിക്കുന്നത്‌


വഹ്ഹാബി മാര്‍ക്കോസുമാരോട്‌ ഒന്ന്‌ പറയട്ടെ! റൌളാ ശരീഫില്‍ നബിയോട്‌ അഭി മുഖമായി പ്രാര്‍ത്ഥിച്ചാല്‍ കുഫ്‌റും ശിര്‍ക്കും ആരോപിക്കുന്നവരെ! അവിടെ ഹറമൈനി ഉള്‍പ്പടെയുള്ള സ്ഥലത്തെ രാജാവ്‌ ആ ശിര്‍ക്ക്‌ ചൈതപ്പോള്‍ അവിടെത്തെ മുത്തവ്വമാര്‍ അവിടെയുണ്ടായിട്ട്‌ എന്ത്‌ കൊണ്ട്‌ തടഞ്ഞില്ല. തടഞ്ഞാല്‍ ആ പള്ള പ്രശ്നക്കാരുടെ ചേറ്‌ മുടങ്ങുമോ? ഈ ഫോട്ടോ വരഞ്ഞുണ്ടാക്കിയതാണൊ? ഈമാനില്ലാ തൌഹീദില്ലാത്ത പാവം മുവഹ്ഹിദീങ്ങള്‍!!

2009 മേയ് 5, ചൊവ്വാഴ്ച

കോപാലന്‍ മൌലവി പറയുന്നുത്‌ കേള്‍ക്കു

ടൌസറിട്ട്‌ പാടത്ത്‌ പണിയെടുക്കുന്ന ഒരു ഇരു മമ്മിയെ മതം പറയാന്‍ ഏല്‍പ്പിച്ച്‌ വിദേശത്തേക്ക്‌ വണ്ടി കയറുന്ന പാരമ്പര്യം തെളിയിച്ച സലഫിമാര്‍, രാത്രിയുടെ ഇരുളടഞ്ഞ വേളയില്‍ തൌഹീദു പ്രചരിപ്പിക്കാന്‍ ഗള്‍ഫ്‌ കാരെന്‍റ വീട്ടിലെ മണവാട്ടിയെ തേടിയെത്തുന്ന സ്വലാഹിമാര്‍, ധൈര്യം സൃദൃഡമാക്കാന്‍ വേണ്ടി ആളില്ലാ സമയത്ത്‌ ഖബറിങ്ങല്‍ പോയി കഫം പുട മോഷ്ടിക്കുന്ന തൌഹീദു വാഹകര്‍, നാടുകാണി ചുരത്തിലെത്തി അവിടെയുള്ള ജാറത്തില്‍ പൈസ പെട്ടി തെരഞ്ഞു കിട്ടിയില്ലാ എന്ന്‌ കണ്ടപ്പോള്‍ ജാറത്തിനെ പരിക്കേല്‍പ്പിക്കാന്‍ വെമ്പല്‍ കൊണ്ട സമയമാണ്‌ ഉത്തരവാദിത്വം നിര്‍വഹിക്കാന്‍ പോലീസ്‌ നിര്‍ബന്ധിതതരായത്‌. ഇപ്പോള്‍ ഈ കള്ള മുജാഹിദ്‌ വീരന്‍മാരുടെ ഭാര്യവീട്ടില്‍ പോലും എനി താമസിപ്പിക്കുവാന്‍ സാക്ഷാല്‍ കള്ളന്‍മാരായത്‌ കൊണ്ട്‌ സമ്മതിക്കുകയില്ല. എന്ന്‌ ഈ എടവണ്ണയിലുള്ള ചില വൃദ്ധന്‍മാരായ മുജാഹിദുകള്‍ പറയുന്നത്‌. രാവിലെ മൌലവി വേഷവും രാത്രിയില്‍ പിടിച്ചു പറിയും കളവും വ്യഭിചാരവുമായി നടക്കുന്നവരെ പേറി നടക്കുവാന്‍മാത്രം തൊലിക്കട്ടിയുള്ളവര്‍ മുജാഹിദല്ലാതെ വേറെയില്ല. ആരോഗ്യത്തിന്‌വേണ്ടി ആസ്വദിക്കാന്‍വേണ്ടി, മുജാഹിദ്‌ പ്രസ്ഥാനം കൈ വെച്ച്‌......വെച്ച്‌ സ്ത്രീകളുടെ അടിപ്പാവാടയിലും കൈവെച്ച സംഭവ ബഹുലമായ വിവരം കോപാലന്‍ മൌലവി പറയുന്നുത്‌

2009 ഏപ്രിൽ 13, തിങ്കളാഴ്‌ച

പള്ളി പൊളിക്കലും മഖ്ബറയില്‍ കയറി കളവ്‌ നടത്തലും പൊളിക്കലും പുണ്യമായ അമലാണ്‌ മുവഹ്ഹിദുകള്‍ക്ക്‌


സാമൂഹ്യ ജീവികളായ മനുഷ്യര്യല്‍ വര്‍ഗീയതയുടെ വിഷ വിത്ത്‌ പാകി ഇരുട്ടിെന്‍റ മറവില്‍ ചെയ്തു കൂട്ടുന്ന തെമ്മാടിത്തരം (ഇവരുടെ ഭാഷയില്‍ ഇത്‌ സലഫികളുടെ നന്‍മ നടപ്പിലാക്കലാണ്‌) മറ്റുള്ള സമുദായക്കാരെ വര്‍ഗീയതയുടെ കണ്ണ്‌ കൊണ്ട്‌ കാണാന്‍ വേണ്ടി നാടുകാണി ചുരത്തിലെ ജാറം പൊളിച്ച്‌ രാത്രിയുടെ മറവില്‍ ചെയ്തു കൂട്ടിയ തന്ത്രമാണ്‌ കേരള പോലീസ്‌ പൊളിച്ചത്‌. തല്‍സമയം കണ്ടത്‌ പോലീസ്‌ തന്നെയായത്‌ കൊണ്ട്‌ വേണ്ട വിധത്തില്‍ കൈകാര്യം ചെയ്യാന്‍ കഴിഞ്ഞു. ഇത്‌ അവിടെ മറപെട്ട്‌ കിടക്കുന്ന മഹാരഥെന്‍റ കറാമത്താണ്‌ തെമ്മാടികളെ കയ്യോടെ പിടി കൂടിയത്‌. മുമ്പ്‌ റസൂലുള്ളാെന്‍റ ജാറം പൊളിക്കാന്‍ എല്ലാവിധ സന്നാഹങ്ങളോട്‌ കൂടിയും പുറപ്പെട്ട്‌ പിടിയിലായത്‌ ജൂതന്‍മാരെയാണ്‌ ( റസൂലുള്ളാഹി (സ) മുഅ്ജിസത്താണ്‌ ആ തെമ്മാടികളെ പിടി കൂടിയത്‌) ആ പ്രവണത മുസ്ളിമിെന്‍റ പേരില്‍ പ്രവര്‍ത്തിക്കുന്ന മുജാഹിദ്‌ സിയോണിസ്റ്റുകള്‍ അവിരാമം തുടരുന്നുണ്ട്‌. അവര്‍ മഖ്ബറ മാത്രമല്ല പൊളിക്കുന്നത്‌ എടപ്പാളിനടുത്ത്‌ മൂക്കുതലയില്‍ രാത്രിയുടെ ഇരുട്ടില്‍ പള്ളിപൊളിച്ചു. ഇങ്ങിനെ പോകുന്നു ഇവരുടെ പാരമ്പര്യ അമലുകള്‍. പാലപെറ്റ പള്ളി രാഷ്ട്രീയ മേലാളന്‍മാരുടെ ഒത്താശയോടെ റാഞ്ചിയത്‌ നിഷ്പക്ഷമതികള്‍ക്ക്‌ താങ്ങാവുന്നതിനപ്പുറമാണ്‌. ചുരുക്കത്തില്‍ കേരളത്തില്‍ എവിടെയൊക്കെ പ്രശ്നങ്ങളുണ്ടൊ അവിടെയൊക്കെ ഈ കൂട്ടരുടെ കറുത്ത കരങ്ങളുണ്ടാകും പലതും അറിയാതെ പോകുന്നത്‌ പകല്‍ മാന്യമാരായത്‌ കൊണ്ടും പണക്കൊഴുപ്പു കൊണ്ടുമാണ്‌ എന്ന തിരിച്ചറിവ്‌ എല്ലാ സമുദായത്തിലുള്ളവരും മനസ്സിലാക്കണം.ചുരുക്കത്തില്‍ രാജ്യത്ത്‌ മത സൌഹാര്‍ദ്ദം തകര്‍ക്കുന്ന ഇത്തരം ക്രിമിനലുകളെ ഏറ്റവും ശിക്ഷക്ക്‌ വിധേയമാക്കണം. ഹിന്ദുക്കളും മുസ്ളിംകളും കൃസതീയരും മുന്‍ കാലങ്ങളില്‍ കാത്തു സൂക്ഷിച്ച പൈതൃകം പൊട്ടിച്ചത്‌ ഈ പുത്തന്‍ പ്രസ്ഥാനക്കാരാണ്‌. മങ്ങാട്ടച്ചെന്‍റയും കുഞ്ഞിമായിന്‍ മുസ്ളിയാരുടെ രാജ്യത്ത്‌ ഇത്തരം കാപാലികരെ നിയമത്തിെന്‍റ മുമ്പ്‌ കൊണ്ട്‌ വരല്‍ നിര്‍ബന്ധമാണ്‌. പിടി കൂടിയ പോലീസുകാരുട പ്രവര്‍ത്തനം പ്രശംസിച്ച്‌ കൊണ്ട്‌ .

-മന്‍സൂറ്‍ വണ്ടൂറ്‍


2009 മാർച്ച് 16, തിങ്കളാഴ്‌ച

ഏറ്റെടുക്കേണ്ടിവരുന്നത്‌ ആരാണ്‌

എസ്‌.എസ്‌.എല്‍.സി പഠിക്കുന്ന ചെറിയ വിദ്യാര്‍ത്ഥികളടക്കം കള്ളിനും പെണ്ണിനും അടിമപ്പെടുന്ന ദു:ഖ/ഭീതിയേറിയ വാര്‍ത്ത ദൈനം ദിനം വാര്‍ത്താ മാധ്യമങ്ങളില്‍ കണ്ടും കേട്ടും അന്തം വിട്ട്‌ പോയവരാണ്‌ നാം. ഓരോ മഹല്ലിലും മുസ്ളിംകളെ കെണിവലയില്‍പ്പെടുത്തി മുസ്ളിം മഹല്ലിലെ ഇസ്ളാമിക തനിമ നശിപ്പിക്കാന്‍ സിയോണിസ്റ്റുകള്‍ ഊര്‍ജ്ജം കാണുമ്പോള്‍ അവരുടെ ഇല നക്കികളായി മാറിയ ചില മുസ്ളിം പുരോഹിതന്‍മാര്‍ ഒന്നും കണ്ടില്ലെന്ന്‌ നടിക്കുന്നത്‌ ആരെ തൃപ്തിപ്പെടുത്താനാണ്‌. നാളിത്‌ വരെ നിസ്കരിച്ചും മറ്റു ഇസ്ളാമിക ചിട്ടയില്‍ വളര്‍ന്നുവന്ന മക്കളെ ഈ നീച പ്രവണതയിലേക്ക്‌ വേട്ടയാടുന്നവരെ അറിഞ്ഞിട്ടും ഈ ചിറ്റമ്മ നയം നാഥന്‍ പൊറുക്കുമോ ? സ്വന്തം മതത്തില്‍പെട്ടവരെ ശിര്‍ക്കും കുഫ്‌റും ആരോപിച്ച്‌ സ്റ്റേജ്‌ പൊടിപൊടിക്കുമ്പോള്‍ തൊട്ടടുത്തുള്ള കള്ള്‌ ഷാപ്പുകളില്‍ മാപ്പിള ചെറുക്കന്‍മാര്‍ കയറി സീറ്റ്‌ പിടിച്ചതിനാല്‍ ഞങ്ങള്‍ക്ക്‌ ഒന്നും കിട്ടാതെ വരുന്നു എന്ന്‌ ആവലാതിപ്പെടുന്ന പണിക്കന്‍മാരും കള്ളാടി പെണ്ണുങ്ങളും ബജാറിലെ മക്കാനിയിലിരുന്ന ശണ്ട കൂടുന്നു.എസ.എസ്‌.എല്‍.സി പഠിക്കുന്ന മാപ്പിള ചെറുക്കന്‍ പൊതു പരീക്ഷ ഹാളിലിരുന്നു പരീക്ഷ എഴുതുവാന്‍ മനസ്‌ വരാതെ (കാരണം തന്നെ തേടി തെന്‍റ മയക്ക്‌ മരുന്നു ഏജനൃ സികനല്‍ നല്‍കിയതിനാല്‍ )ബിസിനസിന്‌വേണ്ടി ഇറങ്ങുന്നു. ഇതൊന്നും വഹ്ഹാബി മൌലവിമാര്‍ക്ക്‌ ഒരു പ്രശ്നമില്ല. അടുത്തെവിടെയെങ്കിലും മൌലൂദ്‌ ഓതുന്നുവോ എങ്കില്‍ ഇബ്ളീസടക്കം എല്ലാ മൌലവിമാരും അവിടെ യുദ്ധം ചെയ്തു തനിമ? നില നിറുത്തുവാന്‍ വിഫല ശ്രമം നടത്തുന്നു. ഇത്‌ വായിക്കുന്ന ഇസ്ളാമിനെ പറ്റി അറിയുന്ന ചെറുപ്പക്കാരുണ്ടെങ്കില്‍ അവര്‍ ഈ ചതിക്കുഴി മനസ്സിലാക്കി വേണ്ടത്‌ ചെയ്യുവാന്‍ മുന്നോട്ട്‌ വരണമെന്ന്‌ അപേക്ഷ. പെണ്ണുങ്ങളെ പള്ളിയിലേക്ക്‌ എഴുന്നള്ളിച്ച്‌ ആ കീടനാശിനികള്‍ക്ക്‌ വളം ഇട്ട്‌ കൊടുത്ത്‌ പോക്കറ്റ്‌ നിറക്കുന്നു. നൂറു കണക്കിന്‌ മുസ്ളിം ചെറുപ്പക്കാര്‍ മയക്കും മരുന്നിെന്‍റയും കള്ളിനും അടിമപ്പെട്ട്‌ ഈ കഴിഞ്ഞ ന്യൂ ഇയറില്‍ കുടിച്ച്‌ തീര്‍ത്തത്‌ റക്കാര്‍ഡ്‌ ബേധിച്ച്‌ കൊണ്ടാണ്‌ എന്ന ബോധം മുവഹ്ഹിദാണെന്ന്‌ പറഞ്ഞ്‌ നടക്കുന്ന മൌലവിമാര്‍ക്ക്‌ ഒരു പേടിയും ഇല്ലാതെ പോയാല്‍ നാട്‌ കുട്ടിച്ചോറാകും. ജൂതമാര്‍ ഇവിടെ കാണിച്ച്‌ കൂട്ടുന്ന തോന്നിവാസങ്ങള്‍ ഏറ്റെടുക്കേണ്ടിവരുന്നത്‌ ആരാണ്‌ എന്ന്‌ ചിന്തിക്കുക!!