2011 ജൂലൈ 11, തിങ്കളാഴ്‌ച
ഒഹ്ഹാബികളെ പോലീസ് കൈയ്യോടെ പിടി കൂടിയ ഫോട്ടോ അടക്കമുള്ള പേപ്പര്‍ ന്യൂസ്

ഇരുളിെന്‍റ മറവില്‍ മഖ്ബറയില്‍ കളവ് നടത്തുകയും ശേഷം മഖ്ബറ തന്നെ പൊളിക്കുവാന്‍ ശ്രമിക്കുകയും ചെയ്യുന്നവരെ നമുക്ക് എങ്ങിനെ പരിചയപ്പെടാം സലഫികള്‍ എന്നും മുജാഹിദുകള്‍ എന്നും ഖുര്‍ആനും സുന്നത്തും മുറുക്കി കൊല്ലുന്നവരെന്നും വിളിക്കാമെങ്കില്‍ ... ഈ ഒഹ്ഹാബികളെ പോലീസ് കൈയ്യോടെ പിടി കൂടിയ ഫോട്ടോ അടക്കമുള്ള പേപ്പര്‍ ന്യൂസ്

Gudalur NaduKani Churathilea Maqabara
2011 ജൂലൈ 10, ഞായറാഴ്ച
2011 ജൂലൈ 7, വ്യാഴാഴ്‌ച
2011 ജൂലൈ 6, ബുധനാഴ്‌ച
കുപ്പു സ്വാമിയെ പരിചയപ്പെടേണ്ടേ......ആരാണിത്
കുപ്പു സ്വാമിയെ പരിചയപ്പെടേണ്ടേ......ആരാണിത് ? എവിടെയാണിയാള്‍.... ആരാണ് ഈ സ്വാമിക്ക് പിതാവാകാന്‍ ഭാഗ്യാവാന്‍....നിഷ്പക്ഷമായി ചിന്തിക്കൂ....കാര്യങ്ങള്‍ വിലയിരുത്തൂ..പ്രതികരിക്കുക.എ.പിയായാലും ഇ.കെ.ആയാലും....
ഹനീഫ കായക്കൊടി ഒറ്റപ്പെടുന്ന സംവാദത്തിലെ പച്ചക്കള്ളം
Assalam alaikum. പ്രശസ്തമായ ആലുവ സംവാദത്തില്‍ ഇസ്തിഗാസ വിഷയത്തില്‍ നൌഷാദ് അഹ്സനിയുടെ മുന്നില്‍ വഹാബിസത്തിനു ഉത്തരം മുട്ടിയപ്പോള്‍ അവസാന അവസരം വരെ പല ഒഴിവു കഴിവുകള്‍ പറഞ്ഞു രക്ഷപ്പെട്ടെങ്കിലും അവസാനം മറുപടി പറയാതെ രക്ഷയില്ല എന്ന ഘട്ടം വന്നപ്പോള്‍ പച്ചകള്ളം പറഞ്ഞു തടി സലമാതാക്കിയ മുജാഹിദ് മൌലവി ഹനീഫ കായക്കൊടി ഇപ്പോള്‍ മുജഹിടുകള്‍ക്കിടയില്‍ പോലും ഒറ്റപ്പെടുന്ന കാഴ്ച ആണ് നാം കണ്ടു കൊണ്ടിരിക്കുന്നത് . സംവാദം കഴിഞ്ഞപ്പോള്‍ തന്നെ സ്വന്തം ഉസ്താദ് സലാം സുല്ലമിയുടെ നിശിത വിമര്‍ശനത്തിനു പാത്രമായ കായക്കൊടിയെ രക്ഷിക്കാന്‍ സ്വന്തം കൂടാരത്തിലെ സകരിയ്യ സ്വലാഹി അടക്കമുള്ള മൌലവിമാര്‍ പരമാവധി ശ്രമിച്ചിരുന്നു. പക്ഷെ സംഭവം നാട്ടില്‍ പാട്ടായതോടെ കായക്കൊടിയുടെ കളവിനെ ന്യായീകരിക്കാനും മറച്ചു പിടിക്കാനും ശ്രമിച്ചിരുന്ന സകരിയ്യ സ്വലാഹി പോലും പൊതു വേദിയില്‍ വെച്ച് ആലുവ സംവാദത്തില്‍ ഹനീഫ കായക്കൊടി പറഞ്ഞത് കളവാണെന്ന് സമ്മതിക്കേണ്ടി വന്ന ഗതികേടില്‍ ആണിപ്പോള്‍. സാദാരണ അങ്ങാടിയിലും കവലകളിലും പ്രസംഗം നടത്തുമ്പോള്‍ പച്ചക്കള്ളം വിളിച്ചു കൂവാറുള്ള മുജാഹിദ് മൌലവിമാര്‍ പബ്ലിക് ആയ സംവാദ വേദിയിലും പച്ചക്കള്ളം വിളിച്ചു കൂവാന്‍ ദൈര്യപ്പെടും എന്ന് ആരും തന്നെ പ്രതീക്ഷിച്ചിരുന്നില്ല. പക്ഷെ അതും ആലുവ സംവാദത്തില്‍ സംഭവിച്ചു. ഈസ നബി (അ) അവസാന കാലത്ത് ഇറങ്ങി വരുമ്പോള്‍ മുഹമ്മദ് നബി (സ) യെ റൌള ഷരീഫില്‍ വന്നു വിളിക്കും എന്നും രസൂലുല്ലഹി (സ) അതിനു ഉത്തരം ചെയ്യും എന്നും നിരവധി കിതാബുകളെ ഉദ്ദരിച്ച് നൌഷാദ് ആഹ്സനി സ്ഥാപിച്ചപ്പോള്‍ കൂടെ മുജാഹിദ് പുരോഹിതന്‍ അല്‍ബാനിയുടെ കിതാബിലും അത് സ്വഹേഹ് ആണെന്ന് ഉണ്ട് എന്ന് അല്‍ബാനിയുടെ കിതാബ് ഉദ്ദരിച്ച് നൌഷാദ് ആഹ്സനി സ്ഥാപിച്ചു. തങ്ങളുടെ നേതാവ് പോലും സ്വഹേഹ് ആണെന്ന് പ്രക്യപിച്ച ഹദീസ് മരണപ്പെട്ടവരോദ് സഹായം തേടുവാന്‍ സുന്നികള്‍ തെളിവാക്കുന്നു എന്ന് മനസ്സിലാക്കിയ മുജാഹിദ് മൌലവിമാര്‍ ആ ഹദീസ് ദുര്‍ബലം ആണെന്ന് വരുത്തി തീര്‍ക്കുവാന്‍ ആയിരുന്നു പച്ചക്കള്ളം വിളമ്പിയത്. ആലുവ സംവാദം കഴിഞ്ഞപ്പോള്‍ തന്നെ കളവുകള്‍ പറഞ്ഞ രംഗങ്ങള്‍ ഉള്‍പെടെയുള്ള CD കല്‍ വ്യാപകമായി ഫ്രീ ആയി ഗള്‍ഫ് രാജ്യങ്ങളില്‍ മുജാഹിദ് പ്രസ്ഥാനം വിതരണം ചെയ്തിരുന്നു. മൌലവി ഹനീഫ കായക്കൊടി പറഞ്ഞത് സത്യം ആണെന്ന് മുജാഹിദ് പ്രവര്‍ത്തകരെ പറഞ്ഞു വഞ്ചിച്ച മൌലവിമാര്‍ ആലുവ സംവാദത്തില്‍ മുജാഹിദ് പക്ഷം വിജയിച്ചു എന്നും അതിനാല്‍ അതിന്റെ CD വ്യാപകമായി വിതരണം ചെയ്യണം എന്നും പ്രവര്‍ത്തകരെ ധരിപ്പിക്കുകയായിരുന്നു. തല്‍ഫലമായി ജിദ്ദയിലും പരിസരങ്ങളിലും മാത്രം മാത്രം ആയിരക്കണക്കിനാണ് ആലുവ സംവാദ മുജാഹിദ് CD കളാണ് വിതരണം ചെയ്യപ്പെട്ടത്. ദുബായ്, ഷാര്‍ജ, ഫുജൈറ, ദോഹ, അബുദാബി, റിയാദ്,മസ്കറ്റ് , തുടങ്ങിയ നഗരങ്ങളില്‍ പതിനായിരക്കണക്കിനു CD കളാണ് മുജാഹിദ് പ്രവര്‍ത്തകര്‍ വിതരണം ചെയ്തിരുന്നത്. പക്ഷെ കയക്കൊടിയുടെ പച്ചക്കള്ളം പുറത്തായതോടെ CD വിതരണം നടത്തിയ പ്രവര്‍ത്തകരുടെ നില തന്നെ പരുങ്ങലില്‍ ആയി. സാധാരണക്കാരുടെ ചോദ്യങ്ങള്‍ക്ക് മുമ്പില്‍ ഉത്തരം നല്‍കാന്‍ കഴിയാതെ വഴി മാറി നടക്കേണ്ട അവസ്ഥ പോലും മുജാഹിദ് പ്രവര്‍ത്തകര്‍ക്ക് നേരിടേണ്ടി വന്നതിനിടയിലാണ് സകരിയ്യ സ്വലാഹി ഗള്‍ഫില്‍ സന്ദര്‍ശനത്തിനു വരുന്നതും പ്രവര്‍ത്തകര്‍ സകരിയ സോലാഹിയെ ചോദ്യം ചെയ്യുന്നതും. ആദ്യമാദ്യം ഇവിടെയും കായക്കൊടിയുടെ കള്ളം മറച്ചു വെക്കാനുള്ള ഹീനമായ ശ്രമം ആണ് സകരിയ്യ നടത്തിയത്. പക്ഷെ വിട്ടു കൊടുക്കാന്‍ തയ്യാറില്ലാത്ത പ്രവര്‍ത്തകര്‍ വിഷയത്തില്‍ ഉറച്ചു നിന്നപ്പോള്‍ സകരിയ്യ ഒടുവില്‍ സത്യം പറയാന്‍ തയ്യാറായി. ആലുവ സംവാദത്തില്‍ നൌഷാദ് ആഹ്സനി വായിച്ച അല്‍ബാനിയുടെ ഹദീസിനെ കുറിച്ച് അത് ദുര്‍ബലം ആണെന്ന് അല്‍ബാനി കിത്താബില്‍ പറഞ്ഞിട്ടില്ല എന്നും ഹനീഫ കായക്കൊടി ഈ ഹദീസിനെ കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ കളവാണെന്നും സകരിയ സ്വലാഹി അവസാനം സമ്മതിക്കുകയായിരുന്നു. ആലുവ സംവാദത്തിലെ നൌഷാദ് ആഹ്സനി വായിച്ച ഹദീസും ഹനീഫ കായക്കൊടി പറഞ്ഞ കളവു മറുപടിയും അതിന്നു സകരിയ സ്വലഹിയുടെ ഏറ്റു പറച്ചിലും കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക http://www.youtube.com/watch?v=JxamCmyWAT8 നാഥന്‍ മുജാഹിദ് പ്രസ്ഥാനത്തില്‍ നിന്നും അതിന്റെ മൌലവിമാരുടെ ശര്റില്‍ നിന്നും അവരുടെ ചതി പ്രയോഗങ്ങളില്‍ നിന്നും നമ്മെ രക്ഷിക്കുകയും സുന്നത് ജമ'അതില്‍ ഉറപ്പിച്ചു നിര്‍ത്തി ആരോഗ്യതോടെയുള്ള ദീര്ഗായുസ്സിനു ശേഷം ഈമാന്‍ സലാമാതാക്കി മരിപ്പിക്കുകയും ചെയ്യുമാറാകട്ടെ...ആമീന്‍. ദു' ആ വസിയ്യത്തോടെപി വി സി അബ്ദു
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
