ഖുര്‍ആന്‍ പോലും സ്വലാത്തിെന്‍റ പ്രാധാന്യം പറയുമ്പോള്‍ വഹ്ഹാബി പാതിരി സ്വലാത്തിനെ കളിയാക്കുന്നു.
2009 ഒക്‌ടോബർ 4, ഞായറാഴ്‌ച
കണ്ണിലുണ്ണിയായ റസൂലുള്ളാനെ ദജ്ജാലാക്കി സംസാരിക്കുന്ന രംഗം കാണുക
ഇസ്ളാം മതത്തില്‍ വിശ്വാസിച്ച ഒരാളും പറയാത്ത, എന്തിനേറെ അമുസ്ളിംകള്‍ പോലും പറയാന്‍ ലജ്ജിക്കുന്ന തെറിയാണ് മുസ്ളിമിെന്‍റ പേര് വെച്ച വഹ്ഹാബി പുരോഹിതര്‍ മുസ്ളിംകളുടെ കണ്ണിലുണ്ണിയായ റസൂലുള്ളാനെ ദജ്ജാലാക്കി സംസാരിക്കുന്ന രംഗം കാണുക. ഇത് കാണുന്നവരുടെ ഹൃദയത്തില്‍ ഈമാനിെന്‍റ അണുമണി തൂക്കമെങ്കിലും ഉണ്ടങ്കില്‍ അവര്‍ വേദനയുണ്ടാകും.
2009 ഒക്‌ടോബർ 1, വ്യാഴാഴ്‌ച
വൃത്തികെട്ട ഒരു വര്‍ഗം അല്ലാഹു ദുനിയാവിലുണ്ടങ്കില്‍ അത് കേരളത്തിലെ സലഫി ഗുണ്ടായിസമാണ് എന്ന് പറയാതിരിക്കാന്‍ വയ്യ എന്ത് കൊണ്ട് ? നിഷ്പക്ഷമതികളായവരെപ്പോലും ചതിക്കുവാനും കളിയാക്കുവാനും മാത്രം ശ്രഷ്ടിക്കപ്പെട്ടവരായി എന്നത് കൊണ്ടും ഇരുട്ടിെന്‍റ മക്കളായി എന്നത് കൊണ്ടും ഇന്ന് ഒന്ന് പറയും നാളെ മറ്റൊന്ന് മാറ്റിപ്പറയും എന്നത് കൊണ്ടും സ്വന്തം പിതാവിനെ? പ്പോലും കാഫിറാക്കുന്നത് കൊണ്ടും ഇങ്ങിനെപ്പോകുന്ന നീണ്ട പട്ടികയിലേക്കാണ്. മൌലൂദിനെ കളിയാക്കി ഗുണ്ടായിസം സ്വന്തം കള്ള് ചെത്തിലും മറ്റും പ്രസിദ്ധനായ ഉമര്‍ മൌലവിയെ വാഴ്ത്തിപ്പാടുന്നു. മാത്രമൊ ആ ചെള്ള് ചെത്ത് കുലത്തൊഴിലാക്കിയതിെന്‍റ വാക്കി കണ്ണിയില്‍ പെട്ട ബഷീര്‍മാസ്റ്റര്‍ ഇപ്പോള്‍ സ്വാമിയായി. ഉമര്‍ മൌലവിയുടെ മരനാന്തരം മൌലിദ് ഉണ്ടാക്കിയ ഗുണ്ടകള്‍ എനി ബഷീര്‍ മാസ്റ്ററുടെ മരണാനന്തരം കള്ള് ചെത്തിെന്‍റ ഗുണവിശേഷങ്ങള്‍ കോര്‍ത്തിണക്കി മൌലിദ് ഉണ്ടാക്കും കാത്തിരുന്നു കാണാം. ഉമര്‍ മൌലവിയുടെ മൌലിദ് ഉണ്ടാക്കിയും പാടിയും ആടിയും രസിച്ച മൌലവിമാരെ അരച്ചാണിെന്‍റ പ്രശ്നം പറഞ്ഞ് നടക്കുന്ന നിങ്ങളുടെ തല തൊട്ടപ്പെന്‍റ സ്ഥതി ഇതാണെങ്കില്‍ പ്രവാചകനെ കേവലം അറബി പയ്യനാക്കിയ ഒരു പാതിരി മൌലവിയാണ് അക്ബര്‍. അവന്‍അങ്ങ് ള്‍ഫില്‍ എത്തിച്ചപ്പോള്‍ യു.എ.ഇ. യിലെ രാഷ്ട്ര പിതാവിെന്‍റ മൌലിദ് നടക്കുന്ന സദസ്സില്‍ മുന്‍ സ്വഫിലിരിക്കുന്ന കാഴ്ച കാണുക. (തുടരും)--
2009 ഓഗസ്റ്റ് 4, ചൊവ്വാഴ്ച
കണ്ണീര്‍ അടങ്ങുന്നില്ല. ആ രംഗം ഓര്‍ക്കുവാന്‍ ഒട്ടുമാവുന്നില്ല.
കണ്ണീര്‍ അടങ്ങുന്നില്ല. ആ രംഗം ഓര്‍ക്കുവാന്‍ ഒട്ടുമാവുന്നില്ല. അത് സംഭവിച്ചുവൊ ? കഴിഞ്ഞ ശനിയാഴ്ച ലോക മലയാളി കളെ ഞെട്ടിച്ച വിവരമാണ് ലോകം കണ്ടത്. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ ഏവരുടെയും പ്രിയപ്പെട്ടവരായിരുന്നു. ഏത് പ്രതിസന്ധികളെയും വെല്ലാന്‍ തക്ക രൂപത്തില്‍ പ്രവാചക ശിരോമണിയുടെ നേരായ മാര്‍ഗത്തിലൂടെ നിറ പുഞ്ചിരിയുമായി നടന്നു നീങ്ങിയ ആ തങ്ങളുപ്പാപ്പ ഇന്ന് കൊടപ്പനക്കലില്‍ നിന്ന് യാത്രയായി. നമ്മെ വിട്ടു പിരിഞ്ഞു. ഇനി എന്ന് കാണും ആ മുഖം? എനി സങ്കടങ്ങള്‍ പറയുവാനും വേവലാതികള്‍ കേള്‍ക്കാനും വിധി പറഞ്ഞു പ്രശ്നങ്ങളുടെ നൂലാമാലകള്‍ നീക്കി സന്തോഷിപ്പിക്കുവാനും. കേരളത്തില്‍ കണ്ണീരിെന്‍റ കടല്‍ ഇപ്പോഴും ഒഴുകി കൊണ്ടിരിക്കുകയാണ്. എല്ലാവരിലും എന്തോ ഒരു ഭീതി പടര്‍ന്നിരിക്കുന്നു. എനി എന്ത് ? ഈ ചോദ്യം . സര്‍വ്വ ശക്തനായ നാഥനോട് കണ്ണീരോടെ പറയുന്നു. നാഥാ ഞങ്ങളുടെ തങ്ങളുപ്പാനോടൊപ്പം സ്വര്‍ഗത്തില്‍ ഞങ്ങളെ ഒരുമിച്ച് കൂട്ടണെ ! ആമീന്‍. വാസ്തവത്തില്‍ തങ്ങളുപ്പയോട് കൂടുതല്‍ അടുക്കുവാന്‍ കഴിഞ്ഞിട്ടില്ലങ്കിലും അഹ്ളുബൈത്തില്‍ പ്രമുഖരായത് കൊണ്ട് നെഞ്ചിലേറ്റി നടക്കുകയായിരുന്നു. ഇത്രപെട്ടന്ന് അല്ലാഹു തിരിച്ചു വിളിക്കും എന്ന് ഒരിക്കലും പ്രതീക്ഷില്ല. അത്കൊണ്ട് തന്നെ ആ വിയോഗ രോദനം ദിവസങ്ങള്‍ പിന്നിട്ടിട്ടും നിയല്‍ പോലെ തുടര്‍ന്നു കൊണ്ടിരിക്കുന്നു. ഉറക്കം വരാതെ, ഞെട്ടലില്‍ നിന്നും മുക്തമാവാതെ. പാരാവാരം പോലെ രാജ്യത്തിെന്‍റ നാനാ ദിക്കില്‍ നിന്നും അവസാനമായി ഒരു നോക്ക് കാണുവാന്‍ ഒഴുകിയെത്തിയ ലക്ഷങ്ങള്‍ ആ നേതാവിെന്‍റ ആത്മ ശാന്തിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചു. ഇരുപത് തവണയായിട്ടാണ് ജനാസ നിസ്കാരം നടന്നത്. ജനപ്പെരുപ്പമാണ് അതിന് കാരണം. രാഷ്ട്രീയത്തിലെന്നപോലെ സുന്നത്ത് ജമാഅത്തിെന്‍റ നേതാവ് കൂടിയായിരുന്നു. എല്ലാവരെയും സ്നേഹിക്കുവാന്‍ ആ മഹാന് കഴിഞ്ഞു. അഹ്ളുബൈത്തിനെ സ്നേഹിക്കുന്നവരാണ് എല്ലാ മലയാളികളും. അവിടെ ജാതി മത വരമ്പില്ല. മന്ത്രിയും സാധാരണക്കാരനും അവിടെ കയറാം. എല്ലാവര്‍ക്കും ആ നേതാവിനെ വേണം. ചില്ലറ പുത്തന്‍ വാദികളല്ലാതെ. അവര്‍ റസൂലുള്ളാനെ സ്നേഹിക്കാത്തതിനാല്‍ അഹ്ളുബൈത്തിനെ സ്നേഹിക്കുവാന്‍ അവര്‍ക്ക് കഴിയുകില്ല. അത് കൊണ്ട് തന്നെ പാണക്കാട്ടില്‍ നിന്നും ഊതി കൊടുക്കുന്ന നൂലിെന്‍റ നീട്ടം പറഞ്ഞു പരിഹാസിച്ചു. പരിഹസിച്ച അവരോട് തങ്ങളുപ്പാപ്പ പ്രതികരിച്ചില്ല. ഇന്ന് വേര്‍പ്പാടിെന്‍റ നൊമ്പരവുമായി കഥനമേറെ നിറച്ചു കണ്ണീരോടെ ആ മഹാത്മാവിെന്‍റ നിത്യ ശാന്തിക്ക് ദികറും ദുആയുമായി നാഥനോട് ഇരക്കുന്നു. നാഥാ ! തങ്ങളുപ്പാനോടൊത്ത് സ്വര്‍ഗത്തില്‍ ഞങ്ങള്‍ക്കും ഒരു ഇടം തരണെ... ആമീന്‍
2009 ജൂലൈ 14, ചൊവ്വാഴ്ച
റൌളാ ശരീഫില്‍ ഇത് ആരാണ് പ്രാര്‍ത്ഥിക്കുന്നത്

വഹ്ഹാബി മാര്‍ക്കോസുമാരോട് ഒന്ന് പറയട്ടെ! റൌളാ ശരീഫില്‍ നബിയോട് അഭി മുഖമായി പ്രാര്‍ത്ഥിച്ചാല്‍ കുഫ്‌റും ശിര്‍ക്കും ആരോപിക്കുന്നവരെ! അവിടെ ഹറമൈനി ഉള്‍പ്പടെയുള്ള സ്ഥലത്തെ രാജാവ് ആ ശിര്‍ക്ക് ചൈതപ്പോള്‍ അവിടെത്തെ മുത്തവ്വമാര്‍ അവിടെയുണ്ടായിട്ട് എന്ത് കൊണ്ട് തടഞ്ഞില്ല. തടഞ്ഞാല്‍ ആ പള്ള പ്രശ്നക്കാരുടെ ചേറ് മുടങ്ങുമോ? ഈ ഫോട്ടോ വരഞ്ഞുണ്ടാക്കിയതാണൊ? ഈമാനില്ലാ തൌഹീദില്ലാത്ത പാവം മുവഹ്ഹിദീങ്ങള്‍!!
2009 മേയ് 5, ചൊവ്വാഴ്ച
കോപാലന്‍ മൌലവി പറയുന്നുത് കേള്‍ക്കു
ടൌസറിട്ട് പാടത്ത് പണിയെടുക്കുന്ന ഒരു ഇരു മമ്മിയെ മതം പറയാന്‍ ഏല്‍പ്പിച്ച് വിദേശത്തേക്ക് വണ്ടി കയറുന്ന പാരമ്പര്യം തെളിയിച്ച സലഫിമാര്‍, രാത്രിയുടെ ഇരുളടഞ്ഞ വേളയില്‍ തൌഹീദു പ്രചരിപ്പിക്കാന്‍ ഗള്‍ഫ് കാരെന്‍റ വീട്ടിലെ മണവാട്ടിയെ തേടിയെത്തുന്ന സ്വലാഹിമാര്‍, ധൈര്യം സൃദൃഡമാക്കാന്‍ വേണ്ടി ആളില്ലാ സമയത്ത് ഖബറിങ്ങല്‍ പോയി കഫം പുട മോഷ്ടിക്കുന്ന തൌഹീദു വാഹകര്‍, നാടുകാണി ചുരത്തിലെത്തി അവിടെയുള്ള ജാറത്തില്‍ പൈസ പെട്ടി തെരഞ്ഞു കിട്ടിയില്ലാ എന്ന് കണ്ടപ്പോള്‍ ജാറത്തിനെ പരിക്കേല്‍പ്പിക്കാന്‍ വെമ്പല്‍ കൊണ്ട സമയമാണ് ഉത്തരവാദിത്വം നിര്‍വഹിക്കാന്‍ പോലീസ് നിര്‍ബന്ധിതതരായത്. ഇപ്പോള്‍ ഈ കള്ള മുജാഹിദ് വീരന്‍മാരുടെ ഭാര്യവീട്ടില്‍ പോലും എനി താമസിപ്പിക്കുവാന്‍ സാക്ഷാല്‍ കള്ളന്‍മാരായത് കൊണ്ട് സമ്മതിക്കുകയില്ല. എന്ന് ഈ എടവണ്ണയിലുള്ള ചില വൃദ്ധന്‍മാരായ മുജാഹിദുകള്‍ പറയുന്നത്. രാവിലെ മൌലവി വേഷവും രാത്രിയില്‍ പിടിച്ചു പറിയും കളവും വ്യഭിചാരവുമായി നടക്കുന്നവരെ പേറി നടക്കുവാന്‍മാത്രം തൊലിക്കട്ടിയുള്ളവര്‍ മുജാഹിദല്ലാതെ വേറെയില്ല. ആരോഗ്യത്തിന്‌വേണ്ടി ആസ്വദിക്കാന്‍വേണ്ടി, മുജാഹിദ് പ്രസ്ഥാനം കൈ വെച്ച്......വെച്ച് സ്ത്രീകളുടെ അടിപ്പാവാടയിലും കൈവെച്ച സംഭവ ബഹുലമായ വിവരം കോപാലന്‍ മൌലവി പറയുന്നുത്
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
