എ പി വിഭാഗം പ്രവര്‍ത്തകര്‍ അഴിഞ്ഞാടി. ...ലീഗിനെ കരിവാരി തേക്കാന്‍ നോക്കുന്നത്‌ യൂത്ത്‌ ലീഗിെന്‍റ ചുണ കുട്ടികള്‍ കയ്യും കെട്ടി നോക്കി നില്‍ക്കില്ല.........ചേളാരി സെക്രട്ടറി വഹ്ഹാബി മതത്തിലേക്ക്‌.....ജമാഅത്തെ ഇസ്ലാമി ആസ്ഥാനത്ത് സൗന്ദര്യ മല്‍സരം..?..എസ്കെ എസ് എസ് എഫ് ബോര്‍ഡ്‌ ചെളി തേക്കുക സ്വര്‍ഗത്തിലേക്ക്‌ പോകാന് (balusheri)‍...

ഒരു നിമിഷം

ഈ ബ്ളോഗില്‍ പഴയ താളുകളില്‍ ഞെട്ടിക്കുന്ന ചിലതുണ്ട്‌ അത്‌ കൊണ്ട്‌ പഴയ താളുകള്‍ കാണുവാന്‍ മറക്കല്ലേ... കാണുവാന്‍ മറക്കല്ലേ... മദീനയിലുള്ള റസൂലുല്ലാന്‍റ പച്ച ഖുബ്ബ തകര്‍ക്കും എന്ന്‌ മുജാഹിദുകള്‍ ആരും പറഞ്ഞിട്ടില്ലാ എന്ന്‌ പറഞ്ഞ്‌ അവര്‍ക്ക്‌ ഓശാന പാടുന്നവര്‍ ഇത്‌ ഒന്ന്‌ കാണുകതല മൊട്ടയടിക്കല്‍ കുഫ്‌രിയത്താണ്‌ ബാലുശേരി മൊട്ടയടിച്ചപ്പോള്‍ എന്ത്‌ സംഭവിച്ചു....

2008 ഡിസംബർ 9, ചൊവ്വാഴ്ച

പ്രസംഗം പീഠത്തിലെ ഉജ്ജ്വല താരത്തിെന്‍റ പ്രവാചക പ്രേമം

പെരുന്നാള്‍ കഴിഞ്ഞു എനി നമ്മുടെ തൌഹീദ്‌ പ്രചരണം ശക്തിപ്പെടുത്തേണ്ട സമയം സമാഗതമായി. നമുക്ക്‌ അടങ്ങി ഇരിക്കുവാന്‍ ഒരിക്കലും പറ്റില്ല. അല്ലാഹുവിന്‌ വേണ്ടിയാണ്‌ നമ്മുടെ ജീവിതം എങ്കില്‍ അല്‍പ്പം ചിന്തിക്കുവാന്‍.... പലരും സമ്മേളനങ്ങള്‍ പൊടിപൊടിച്ച്‌ ശിര്‍ക്കിലേക്ക്‌ പാസ്‌ കൊടുക്കുമ്പോള്‍ നാം എന്ത്‌ ചെയ്യണം. ഒരു നിമിഷം !!!!

യാഹുദിയുടെ മൊസാദിെന്‍റ, കരാള ഹസ്തങ്ങള്‍ക്ക്‌ ഏത്‌ വിധേനയുമുള്ള സഹായം ചെയ്യുവാന്‍ വേണ്ടിയും ഒരുങ്ങിത്തിരിച്ച ഒരു വാടക പ്രസംഗകന്‍, കൃസ്തീയരെ വെല്ലുവിളിക്കുന്ന ആളാണെന്ന രൂപത്തിലാണ്‌ അയാളുടെ രംഗം പ്രവേശനം, അത്‌ കൊണ്ട്‌ ഏത്‌ മുവഹ്ഹിദിനെയും സ്വന്തം പേക്കേറ്റിലേക്ക്‌ ചേര്‍ക്കാന്‍ മൊസാദ്‌ പറഞ്ഞ വിട്ട ആളാണിയാള്‍ എന്ന്‌ മുവഹ്ഹിദീങ്ങള്‍ക്ക്‌ എനിയും മനസ്സിലാകാതെ പോയാല്‍ ഇയാള്‍ സമുദായത്തിനെ ഒറ്റിക്കൊടുത്ത്‌ നക്കിക്കൊല്ലും ജാഗ്രതയാവണം.നിശ്പക്ഷ ചിന്തയുള്ള മുവഹ്ഹിദീങ്ങളോടാണ്‌ ഇത്രയും പറഞ്ഞത്‌. അല്ലാത്തവരോട്‌ അല്‍പ്പം പറയുവാനുള്ളത്‌. നിങ്ങള്‍ ഈ പറയപ്പെട്ട പ്രസംഗ പീഡത്തിലെ ഉജ്ജ്വല താരത്തിനെ എങ്ങിനെയാണ്‌ പിന്‍ പറ്റുന്നത്‌ ? എന്ന്‌ അല്ലാഹുവിന്‌ വേണ്ടി ഒരു നിമിഷം ചിന്തിക്കുക! ഒരു സാമാന്യ ബുദ്ധിപോലും ഇല്ലാത്ത ഒരാളിനെ എങ്ങിനെയാണ്‌ നിങ്ങള്‍ വാടക പ്രാസംഗികനാക്കി എഴുന്നള്ളിക്കുന്നത്‌. പ്രവാചകരെ ഇത്തരം മോശമാക്കിപ്പറയുന്നത്‌ ബംഗ്ളാദേശി എഴുത്ത്‌ കാരിയും ഇറാന്‍ കാരനായ സല്‍മാന്‍ റാഷ്ദിയും ഇന്ത്യക്കാരനായ ഇയാളുമാണെന്ന്‌ അറിയണമെങ്കില്‍ ഇക്ളിപ്പ്‌ ഒന്ന്‌ പരിശോദിക്കുന്നത്‌ നല്ലതാണ്‌. തൌഹീദിെന്‍റ ആളാണെന്ന വ്യാജ സര്‍ട്ടിപ്പിക്കറ്റാണ്‌ ഇയാളുടെ കൈ വശം കണ്ട്‌ പിടിച്ചു തൌഹീദിലേക്ക്‌ നല്ല നിലയില്‍ ക്ഷണിക്കുക

2008 ഡിസംബർ 8, തിങ്കളാഴ്‌ച

2008 ഡിസംബർ 4, വ്യാഴാഴ്‌ച

2008 ഡിസംബർ 3, ബുധനാഴ്‌ച

ആരും ചിരിക്കാനും കരയാനും വേണ്ടി മിനക്കെടരുത്‌: ഗൌരവത്തോടെ മറുപടി തരൂ


കുറച്ച്‌ ചോദ്യങ്ങള്‍ ശ്രദ്ധയില്‍ പെടുത്തേണ്ടി വന്നതില്‍ ആരും വൈമനസ്സ്യം കാണിക്കരുത്‌
ഏത്‌ പ്രസ്ഥാനക്കാരോടും ഉള്ള ചോദ്യമായതിനാല്‍ ആര്‍ക്കും മറുപടി തരാം ഏത്‌ പ്രസ്ഥാനക്കാരനും ചിരിക്കാനും കരയാനും ഇതില്‍ വകയില്ല.
൧.പാടത്ത്‌ പണിയെടുക്കുന്ന കര്‍ഷകന്‍ (കാളപൂട്ട്‌ കാരന്‍) ദീനിെന്‍റ കാര്യത്തില്‍ ഫത്‌വ ഇറക്കുന്നതും മസ്‌അലകള്‍ തോന്നുന്ന രൂപത്തില്‍ പറയുവാന്‍ പള്ളിയിലെ മിമ്പറ ഒരുക്കി കൊടുക്കുന്നതും ആരാണ്‌. ൨. കണ്ണേറിെന്‍റയും ജിന്നിറക്കത്തിെന്‍റയും മറവില്‍ ഒരു സമൂഹത്തിനെ മൊത്തം കരിവാരിതേച്ച്‌ എടവണ്ണ മുണ്ടേങ്ങരയില്‍ നടന്നത്‌ എന്താണ്‌൩.ഖബര്‍ സിയാറത്തിനെ പല്ലും നഖവും ഉപയോഗിച്ച്‌ ക്രൂശിച്ച്‌ കൊണ്ടിരുന്ന ഫാറൂഖി യു.എ.ഇ.യിലെ അബൂദാബിയലെ ശൈഖ്‌ സായിദിെന്‍റ ഖബറിടത്തില്‍ ആഴ്ചയി ഒരിക്കല്‍ പോയി സിയാറത്ത്‌ നടത്തി ഖുര്‍ആന്‍ പാരായണം നടത്തിയതിെന്‍റ ഹുക്മ്‌ എന്താണ്‌. ?൪.സ്റ്റേജ്‌ കെട്ടി മനുഷ്യരെ വെറുപ്പിക്കുന്ന അങ്ങാടി പ്രഭാഷണ ചടങ്ങും മരിച്ച വീട്ടില്‍ ചെന്ന്‌ മൌലിദിെന്‍റ സദസ്സില്‍ ഇരുന്നു. ഭക്ഷണം കഴിച്ച്‌ മുങ്ങിയ സലഫിയുടെ സ്ഥിതി എന്താണ്‌. ൫. സ്വന്തം സുല്ലമി ഉസ്താദിനെ ആത്തറച്ചി കലക്കും എന്ന്‌ പറഞ്ഞ്‌ വെല്ലു വിളിക്കുന്ന ഡോക്ടര്‍ സ്വലാഹിയുടെ സ്ഥിതി എന്താണ്‌ ??൬.കരിമ്പിലാക്കല്‍ മുവഹ്ഹിദ്‌ ? നാണം കെടുത്തുന്ന പ്രസംഗത്തിെന്‍റ വിധി എന്താണ്‌ .. ?൬.മൂസയുടെ മകന്‍ ശിബിനിനെ സ്വാമി ആക്കി, ഉമര്‍ മൌലവിയുടെ മകന്‍ ബഷീര്‍ മാസ്റ്ററെ സ്വാമി ആക്കി പയ്യനടം മഠം ഉണ്ടാക്കി പ്രതിഷ്ടിച്ചു. ജമാല്‍ ചെറുവാടിക്ക്‌ ജിന്ന്‌ ഇറക്കാന്‍ പെണ്‍ കുട്ടികളെ കാഴ്ച വെച്ചത്‌ , ജമീല ടീച്ചര്‍ വിശദീകരണം നടത്തുന്നത്‌ ഇത്‌ ഏത്‌ തൌഹീദ്‌ ? ഓണ്‍ ലൈനാണ്‌??

2008 ഡിസംബർ 2, ചൊവ്വാഴ്ച

ബ്രൈക്കില്ലാത്ത ഉസ്താദ്‌


ഒരു ഉസ ്താദ്‌ നല്ല ഈണത്തില്‍ പ്രഭാഷണം നടത്തുന്നു. ചുറ്റിലും ആള്‍ക്കാള്‍ തടിച്ച്‌ കൂടിയിരിക്കുന്നു, ഇത്‌ കണ്ട മുവഹ്ഹിദായ ഒരാള്‍ തെന്‍റ കാറ്‌ ഒരിടത്തില്‍ സൈടാക്കി പ്രസ്തുത മജ്ലിസ്‌ ലക്ഷ്യമാക്കി നീങ്ങുന്നു. കിട്ടിയ ഒരിടത്ത്‌ സീറ്റ്‌ ഉറപ്പിച്ച്‌ സ്റ്റേജിലെ ഉസ്താദിനെ നോക്കുന്നു. ഹാ! എന്തൊരു ഭാഗ്യം നമ്മുടെ ഹുസൈന്‍ ഉസ്താദ്‌ തന്നെ, ആഹ്ളാദഭരിതനായി കേട്ട്‌ കൊണ്ടിരിക്കെ ഉസ്താദ്‌ ബ്രൈക്കില്ലാതെ പോകുന്നതായി തോന്നി. അടുത്തിരിക്കുന്ന ഷാജഹാന്‍ മൌലവിയോട്‌ ചോദിച്ചു ഇത്‌ എന്താ സംഭവം ഹുസൈന്‍ ഉസ്താദിെന്‍റ ശൈലി മാറിപ്പോയല്ലൊ ?? കേള്‍ക്കേണ്ട താമസം ഷാജഹാന്‍ മൌലവി പറഞ്ഞു. നമ്മുടെ ശൈലി മാറ്റം വരുത്തേണ്ടി വന്നിരിക്കുന്നു. എനിയും നല്ലത്‌ മാത്രം പറഞ്ഞാല്‍ കേള്‍ക്കാന്‍ അടുത്ത യൂനിറ്റില്‍ നിന്നുള്ള പ്രവര്‍ത്തകരെ കിട്ടാതെ വരും. കേള്‍ക്കാന്‍ നല്ല ഹരം വേണം അതിന്‌ വേണ്ടിയാണ്‌ ഹുസൈന്‍ ഉസ്താദിനെ തന്നെ നമ്മള്‍ വയളിന്‌ തിരഞ്ഞെടുത്തത്‌ ....... എങ്കില്‍ പിന്നെ നിങ്ങളും നിങ്ങളുടെ ഉസ്താദും തന്നെ ആയിക്കോളൂ.. എല്ലാ തെറിപ്പാട്ടിനും അല്ലാഹുവിനോട്‌ ഉസതാദ്‌ മറുപടി പറയേണ്ടി വരും. കേള്‍ക്കുന്ന നിങ്ങള്‍ക്ക്‌ ലജ്ജയില്ലേ..??? ഞാന്‍ പോകുന്നു.. എനിക്കിത്‌ കേള്‍ക്കാന്‍ വയ്യാ... .........*********......... **************അന്യരെ ചീത്ത പറയല്‍ ഹോബിയാക്കിയ ഒരു പള്ളിയിലെ ഇമാം. അല്ലാഹുവാെന്‍റ കോടതിയെ പറ്റി ഒരു പേടിയില്ലാതെ സ്വന്തം പിതാവിനെ പോലും പരിഹസിക്കുന്ന ഇമാം അതാണ്‌ സലഫികളും അല്ലാത്തവരും അറിഞ്ഞിരിക്കേണ്ട ഇമാം ? ഇദ്ദേഹത്തെ അനുകരിച്ചാല്‍ ഗള്‍ഫിലെ ഷാര്‍ജയില്‍ അമൂല്യമായ നിധിയുണ്ട്‌ എന്ന്‌ കേരളത്തിലെ മുവഹ്ഹിദീങ്ങളായ പാവങ്ങള്‍ ഈമാന്‍ കൊണ്ടിരിക്കുന്നതിനാല്‍ എടവണ്ണ മണ്ടേങ്ങരയിലും പന്നിപ്പാറയിലും എടവണ്ണ ടൌണില്‍ പോലും മുവഹ്ഹിദീങ്ങളില്‍ അഭിപ്രായം രൂക്ഷമായിരിക്കുന്നത്‌ മൂടിവെക്കാന്‍ പറ്റില്ല. സത്യ സന്തത അവഗണിച്ചതിന്‌ ചിലര്‍ക്ക്‌ കിട്ടിയ ശിക്ഷയായി ഇതിനെ കരുതുന്നവര്‍ ഇല്ലാതില്ല.

സത്യം മനസ്സിലാക്കാന്‍ ഉപദേശം കേള്‍ക്കുകയും ഒപ്പം കാണുകയും ചെയ്യുക

2008 ഡിസംബർ 1, തിങ്കളാഴ്‌ച

ഓശാരമായി കാണാന്‍ പറ്റിയ ക്ളിപ്പായത്‌ കൊണ്ട്‌ ആര്‍ക്കും വേദനിക്കാനൊന്നുമില്ല

നിങ്ങള്‍ ഒരു സമുദായത്തെ/ഒരു സംഘടനയെ പ്രതിനിധീകരിക്കുന്നവര്‍ ആണ്‌ എങ്കില്‍ നിങ്ങള്‍ മുവഹ്ഹിദായിരിക്കല്‍ നിര്‍ബന്ധമാണ്‌.പടച്ച തമ്പുരാനോട്‌ ഉത്തരം പറയേണ്ടവരാണ്‌ എന്ന ഉത്തമബോധം നമുക്ക്‌ ഉണ്ടായിരിക്കണം.നാം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാവണം, നമ്മെ അനുകരിക്കാനാണ്‌ നമ്മുടെ അനുയായികള്‍ ശ്രമിക്കുന്നത്‌. പെട്ടെന്ന്‌ ഒരു കാര്യത്തെ കണ്ണടച്ച്‌ എതിര്‍ക്കുകയോ ആവാഹിക്കുകയോ ചെയ്യരുത്‌. പീണനവും പീഡനവും നാം തരം തിരിച്ച്‌ മനസ്സിലാക്കുക തന്നെ വേണം. പൈങ്കിളി സാഹിത്യങ്ങള്‍ കൊണ്ട്‌ നമ്മുടെ നാട്ടുകാര്‍ ഉന്‍മാദ ന്യത്തം നടത്തുമ്പോള്‍ അതിനെ തന്ത്ര പരമായി ചെറുക്കേണ്ട ബാദ്ധ്യത മറന്ന്‌ പോകരുത്‌. മലീമസമാണീ പൈങ്കിളി. തലനാര്‌ എന്ന പേരില്‍ കുടംബത്തിനെ ചലിപ്പിക്കുമ്പോള്‍ പലരും ഇതിനെ മറ്റൊരു കണ്ണ്‌ കൊണ്ട്‌ കാണുവാന്‍ ശ്രമിക്കുന്നില്ലാ എന്ന്‌ ഉറപ്പ്‌ വരുത്താന്‍ ശ്രമിക്കുന്നുണ്ട്‌. ഇത്‌ കുടുംബം നല്ല നിലയാവാന്‍ വേണ്ടി പിറവിയെടുത്ത തലനാര്‌ ആയതിനാല്‍ നല്ല കാര്യത്തിന്‌ മാത്രമെ ഇതിനെ നിങ്ങള്‍ ഉപയോഗിക്കേണ്ടതുള്ളു എന്ന നിര്‍ബന്ധം നമുക്കുണ്ട്‌. ഇതിലുള്ള ക്ളിപ്പുകള്‍ ഓരോന്നും പരമാവധി നിങ്ങള്‍ കാണുകയും മറ്റുള്ളവരെ കാര്യം ബോധ്യമാക്കികൊടുക്കുകയും വേണം.ഓശാരമായി കാണാന്‍ പറ്റിയ ക്ളിപ്പായത്‌ കൊണ്ട്‌ ആര്‍ക്കും വേദനിക്കാനൊന്നുമില്ല. പരമാവധി സത്യം പ്രാപിക്കാന്‍ വെമ്പല്‍ കൊള്ളുന്നവരിലേക്ക്‌ ഇതിനെ പ്രചരിപ്പിക്കല്‍ നിങ്ങളുടെ ധാര്‍മ്മിക അവകാശമാണ്‌. ഉത്തമ ബോധ്യം ഉള്ളവരാവണം നിങ്ങള്‍. നാഥന്‍ നല്ലത്‌ ചെയ്യുന്നവരില്‍ നമ്മേ ചേര്‍ത്തി അനുഗ്രഹിക്കട്ടെ.

എന്ന്‌ ചീഫ്‌ എഡിറ്റര്‍
മുഹ്സിനാ അബ്ദുല്ല